കേരളം

kerala

ETV Bharat / state

പ്ലസ് വൺ പരീക്ഷാഫലം നാളെ - Plus One exam result

www.keralaresults.nic.in എന്ന വെബ്‌സൈറ്റിൽ ഫലം ലഭിക്കുന്നതാണ്

Plus One exam result  പ്ലസ് വൺ പരീക്ഷാഫലം
പ്ലസ് വൺ

By

Published : Jul 28, 2020, 4:50 PM IST

തിരുവനന്തപുരം: ഒന്നാം വർഷ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷ ഫലങ്ങൾ ബുധനാഴ്‌ച രാവിലെ 11 മണിക്ക് പ്രസിദ്ധീകരിക്കും. www.keralaresults.nic.in എന്ന വെബ്‌സൈറ്റിൽ ഫലം ലഭിക്കുന്നതാണ്. പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷകൾ നാളെ വൈകീട്ട് അഞ്ച് മണി മുതൽ സമർപ്പിക്കാം. ഓൺലൈനായാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്.

ABOUT THE AUTHOR

...view details