പ്ലസ് വൺ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു - പരീക്ഷാഫലം
www.keralaresults.nic.in എന്ന വെബ്‌സൈറ്റിൽ ഫലം ലഭിക്കുന്നതാണ്.
പ്ലസ് വൺ
തിരുവനന്തപുരം: ഒന്നാം വർഷ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷ ഫലങ്ങൾ പ്രസിദ്ധീകരിച്ചു. www.keralaresults.nic.in എന്ന വെബ്‌സൈറ്റിൽ ഫലം ലഭിക്കുന്നതാണ്. അതേസമയം പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷകൾ വൈകീട്ട് അഞ്ച് മണി മുതൽ സമർപ്പിക്കാം. ഓൺലൈനായാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്.