തിരുവനന്തപുരം:ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവരുടെ നേതൃത്വത്തിൽ ഉന്നതതല സംഘം കരിപ്പൂരിലേക്ക് പുറപ്പെട്ടു. പ്രത്യേക വിമാനത്തിലാണ് സംഘം പുറപ്പെട്ടത്.
മുഖ്യമന്ത്രിയും ഗവർണറും കരിപ്പൂരിലേക്ക് തിരിച്ചു - കരിപ്പൂർ വിമാനത്താവളം
ഇരുവരും തിരുവനന്തപുരത്ത് നിന്ന് യാത്ര തിരിച്ചു
കരിപ്പൂർ
സ്‌പീക്കര്‍ പി ശ്രീരാമകൃഷ്ണൻ, മന്ത്രിമാരായ ഇപി ജയരാജൻ, കെകെ ശൈലജ, രാമചന്ദ്രൻ കടന്നപ്പള്ളി, എകെ ശശീന്ദ്രൻ, ടിപി രാമകൃഷ്ണൻ, ചീഫ് സെക്രട്ടറി ഡോ. ബിശ്വാസ് മേത്ത, സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബെഹ്റ എന്നിവരും സംഘത്തിലുണ്ട്.
Last Updated : Aug 8, 2020, 10:59 AM IST