കേരളം

kerala

ETV Bharat / state

രാജിവയ്ക്കു‌കയല്ലാതെ സജി ചെറിയാന് വേറെ വഴിയില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി - പികെ കുഞ്ഞാലിക്കുട്ടിയുടെ സജി ചെറിയാനെതിരെയുള്ള പ്രസ്‌താവന

സജി ചെറിയാന്‍ സത്യപ്രതിജ്ഞാലംഘനം നടത്തിയെന്ന് വ്യക്തമാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി

pk kunjalikutty on saji cheriyan statement on constitution  saji cheriyan controversial statement  പികെ കുഞ്ഞാലിക്കുട്ടിയുടെ സജി ചെറിയാനെതിരെയുള്ള പ്രസ്‌താവന  സജി ചെറിയാന്‍ ഭരണഘടനയ്‌ക്കെതിരായുള്ള പ്രസ്‌താവന
സജി ചെറിയാന് രാജിവെക്കുകയല്ലാതെ മറ്റ് വഴിയില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി

By

Published : Jul 5, 2022, 5:56 PM IST

തിരുവനന്തപുരം :മന്ത്രി സജി ചെറിയാൻ നടത്തിയത് സത്യപ്രതിജ്ഞാലംഘനമെന്ന് പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി. വാക്കുകളിൽ തന്നെ ഇക്കാര്യം സുവ്യക്തമാണ്. രാജിവയ്ക്കുകയല്ലാതെ സജി ചെറിയാന് വേറെ വഴിയില്ല.

രാജിവയ്ക്കു‌കയല്ലാതെ സജി ചെറിയാന് വേറെ വഴിയില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി

മന്ത്രി സ്ഥാനത്തിന് നിദാനം ഭരണഘടനയാണ്. ആ ഭരണഘടനയെ തന്നെ തള്ളിപ്പറഞ്ഞാൽ സ്ഥാനത്ത് തുടരാൻ കഴിയില്ല. നിയമ വിദഗ്‌ധരും ഇതുതന്നെയാണ് ചൂണ്ടിക്കാട്ടുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

For All Latest Updates

TAGGED:

ABOUT THE AUTHOR

...view details