കുട്ടനാട് സീറ്റ് വിട്ടുകൊടുക്കില്ലെന്ന് പി.ജെ ജോസഫ്
മൂവാറ്റുപുഴയും കുട്ടനാടും തമ്മിൽ സീറ്റ് മാറുന്നത് സംബന്ധിച്ച് ഒരു ചർച്ചയും നടന്നിട്ടില്ലെന്ന് പി.ജെ ജോസഫ്.
കുട്ടനാട് സീറ്റ് വിട്ടുകൊടുക്കില്ലെന്ന് പി.ജെ ജോസഫ്
തിരുവനന്തപുരം: കുട്ടനാട് സീറ്റ് വിട്ടുകൊടുക്കില്ലെന്ന നിലപാടുമായി പി.ജെ ജോസഫ്. കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സീറ്റ് കേരള കോൺഗ്രസിന്‍റേതാണെന്ന് വ്യക്തമാക്കിയതാണ്. മൂവാറ്റുപുഴയും കുട്ടനാടും തമ്മിൽ സീറ്റ് മാറുന്നത് സംബന്ധിച്ച് ഒരു ചർച്ചയും നടന്നിട്ടില്ലെന്നും പി.ജെ ജോസഫ് പറഞ്ഞു.