കേരളം

kerala

ETV Bharat / state

രണ്ടാം പിണറായി മന്ത്രിസഭ സത്യപ്രതിജ്ഞ; പന്തൽ തൊഴിലാളിക്ക് കൊവിഡ് - pinarayi-vijayan

സത്യപ്രതിജ്ഞാ ചടങ്ങിന് പന്തൽ ഒരുക്കുന്ന തൊഴിലാളികളിൽ ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചു.

pinarayi-vijayan-swearing-in-pomp-at-central-stadium-worker-turns-covid-positive  pinarayi-vijayan  രണ്ടാം പിണറായി മന്ത്രിസഭ സത്യപ്രതിജ്ഞ; പന്തൽ തൊഴിലാളിക്ക് കൊവിഡ്
രണ്ടാം പിണറായി മന്ത്രിസഭ സത്യപ്രതിജ്ഞ; പന്തൽ തൊഴിലാളിക്ക് കൊവിഡ്

By

Published : May 19, 2021, 12:54 PM IST

തിരുവനന്തപുരം:രണ്ടാം പിണറായി മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങിന് പന്തൽ ഒരുക്കുന്ന തൊഴിലാളികളിൽ ഒരാൾക്ക് കൊവിഡ്.ഇയാളുമായി സമ്പർക്കം ഉള്ള മൂന്ന് പേരെ നിരീക്ഷണത്തിലാക്കി. പന്തൽ നിർമ്മാണത്തിന് എത്തിയ ഇലക്ട്രീഷ്യനാണ് രോഗം സ്ഥിരീകരിച്ചത്. നൂറോളം തൊഴിലാളികളാണ് സെൻട്രൽ സ്റ്റേഡിയത്തിലെ പന്തൽ തയ്യാറാക്കുന്ന ജോലികളിൽ ഏർപ്പെട്ടിട്ടുള്ളത്. സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുന്നവരുടെ എണ്ണം സംബന്ധിച്ച വിവാദം കനക്കുന്നതിനിടെയാണ് പന്തലിലെ തൊഴിലാളിക്ക് രോഗം സ്ഥിരീകരിച്ചത്.

For All Latest Updates

ABOUT THE AUTHOR

...view details