തിരുവനന്തപുരം : സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം ശിവശങ്കർ എഴുതിയ പുസ്‌തകത്തെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പുസ്‌തകത്തിൽ മാധ്യമങ്ങൾക്കും അന്വേഷണ ഏജൻസികൾക്കുമെതിരെയാണ് വിമർശനം. വിമർശനം കേൾക്കേണ്ടി വരുന്നവർക്ക് സ്വാഭാവികമായും പക ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Also ReadKerala Covid: ആശങ്ക അകലുന്നു; സംസ്ഥാനത്ത് 23,253 പേര്‍ക്ക് കൊവിഡ്, 29 മരണം