തിരുവനന്തപുരം:മുല്ലപ്പെരിയാർ വിഷയത്തിൽ സമവായമാണ് വേണ്ടതെന് മുഖ്യമന്ത്രി പിണറായി വിജയൻ. പുതിയ ഡാം വേണം എന്നതാണ് സർക്കാർ നിലപാട്. ഇതിന് ആവശ്യമായതെല്ലാം സർക്കാർ ചെയ്യുന്നുണ്ട്. തമിഴ്നാട് സർക്കാർ നല്ല രീതിയിൽ ആണ് സഹകരിക്കുന്നത്.
മുല്ലപ്പെരിയാറില്‍ വേണ്ടത് സമവായം: മുഖ്യമന്ത്രി പിണറായി വിജയൻ - മുല്ലപ്പെരിയാർ വിഷയത്തിൽ സമവായം വേണം വാര്‍ത്ത
പുതിയ ഡാം വേണം എന്നതാണ് സർക്കാർ നിലപാട്. ഇതിന് ആവശ്യമായതെല്ലാം സർക്കാർ ചെയ്യുന്നുണ്ട്. തമിഴ്നാട് സർക്കാർ നല്ല രീതിയിൽ ആണ് സഹകരിക്കുന്നത്.
![മുല്ലപ്പെരിയാറില്‍ വേണ്ടത് സമവായം: മുഖ്യമന്ത്രി പിണറായി വിജയൻ Pinarayi Vijayan government's stand on Mullperiyar dam new dam is needed Pinarayi Vijayan മുല്ലപ്പെരിയാർ വിഷയം പിണറായി വിജയൻ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-13517450-766-13517450-1635753729450.jpg)
മുല്ലപ്പെരിയാർ വിഷയത്തിൽ സമവായമാണ് വേണ്ടതെന് മുഖ്യമന്ത്രി പിണറായി വിജയൻ
ചർച്ചകൾ നല്ല രീതിയിലാണ് പുരോഗമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഡാമിന്‍റെ കാര്യത്തിൽ പ്രതിപക്ഷം യോജിപ്പോടെ പെരുമാറണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഡാം സുരക്ഷിതമല്ലെന്ന തരത്തിൽ ഭീതി പരത്താനുള്ള ശ്രമത്തെക്കുറിച്ചാണ് നേരത്തെ നിയമസഭയിൽ പറഞ്ഞത്. ഇതിനെ പ്രതിപക്ഷം മറ്റൊരു രീതിയിൽ പ്രചരിപ്പിക്കുകയാണെന്നും മുഖ്യമന്ത്രി വിമർശിച്ചു.
Also Read:മുൻ മിസ് കേരള അന്‍സി കബീറും റണ്ണറപ്പ് അഞ്ജനയും കാറപകടത്തിൽ മരിച്ചു