തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ചികിത്സയ്ക്കായി അമേരിക്കയില്‍ പോകുന്നു. ഈ മാസം 15 മുതല്‍ 29 വരെയാണ് മുഖ്യമന്ത്രിയുടെ അമേരിക്കന്‍ യാത്ര. ഭാര്യ കമല, പേഴ്‌സണല്‍ അസിസ്‌റ്റന്‍റ് വി.എം.സുനീഷ് എന്നിവര്‍ കൂടെയുണ്ടാകും.
മുഖ്യമന്ത്രി ചികിത്സയ്ക്കായി അമേരിക്കയിലേക്ക്, മുഴുവന്‍ ചെലവും സർക്കാര്‍ വഹിക്കും - മുഖ്യമന്ത്രി ചികിത്സയ്ക്കായി അമേരിക്കയിലേക്ക്
ഭാര്യ കമല, പേഴ്‌സണല്‍ അസിസ്‌റ്റന്‍റ് വി.എം.സുനീഷ് എന്നിവര്‍ കൂടെയുണ്ടാകും
മുഖ്യമന്ത്രി ചികിത്സയ്ക്കായി അമേരിക്കയിലേക്ക്, മുഴുവന്‍ ചെലവും സർക്കാര്‍ വഹിക്കും
മിനസോഡയിലെ മയോ ക്ലിനിക്കിലാണ് തുടർചികിത്സയ്ക്കായി പോകുന്നത്. ചികിത്സയുടെ മുഴുവൻ ചെലവും വഹിക്കുന്നത് സർക്കാരാണ്. ചീഫ് സെക്രട്ടറി വി.പി.ജോയിയാണ് ഇതു സംബന്ധിച്ച് ഉത്തരവ് ഇറക്കിയിരിക്കുന്നത്.
ALSO READ:'കെ.റെയിൽ പരിസ്ഥിതി സൗഹൃദം, കേരളത്തെ വിഭജിക്കില്ല ' ; നടക്കുന്നത് തെറ്റായ പ്രചരണമെന്ന് മുഖ്യമന്ത്രി
TAGGED:
ചെലവ് സർക്കാര്‍ വഹിക്കും