കേരളം

kerala

ETV Bharat / state

മാവോയിസ്റ്റുകൾ മരിക്കേണ്ടവരാണെന്ന് സർക്കാർ ചിന്തിക്കുന്നില്ല:പിണറായി വിജയൻ - മാവോയിസ്റ്റ്

മാവോയിസ്റ്റുകളാണ് ആദ്യം ആക്രമിച്ചതെന്നും പൊലീസ് വെടിവെച്ചത് ആത്മരക്ഷാർത്ഥമാണെന്നും മുഖ്യമന്ത്രി

maoist encounter  pinarayi vijayan  മാവോയിസ്റ്റ്  പോലീസിൻ്റെ വെടിവെപ്പ്
മാവോയിസ്റ്റുകൾ മരിക്കേണ്ടവരാണെന്ന് സർക്കാർ ചിന്തിക്കുന്നില്ല:പിണറായി വിജയൻ

By

Published : Nov 5, 2020, 8:13 PM IST

തിരുവനന്തപുരം: മാവോയിസ്റ്റുകൾ മരിക്കേണ്ടവരാണെന്ന് സർക്കാർ ചിന്തിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മരിച്ച വേൽമുരുകൻ പിടികിട്ടാപ്പുള്ളിയാണ്. മാവോയിസ്റ്റുകളാണ് ആദ്യം ആക്രമിച്ചതെന്നും പൊലീസ് വെടിവെച്ചത് ആത്മരക്ഷാർത്ഥമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. എൽഡിഎഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷം എട്ട് മാവോയിസ്റ്റുകൾ പൊലീസിൻ്റെ വെടിയേറ്റു മരിച്ചുവെന്ന ആരോപണത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

ABOUT THE AUTHOR

...view details