തിരുവനന്തപുരം: 98-ാം പിറന്നാള്‍ ആഘോഷിക്കുന്ന മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് ജന്മദിനാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിസ്വ വര്‍ഗ്ഗത്തിന്‍റെ പോരാട്ട ചരിത്രത്തിലെ നേതൃസ്തംഭമായ പ്രിയ സഖാവ് വി.എസിന് ജന്മദിന ആശംസകള്‍ എന്ന് മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
വി.എസിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് പിണറായി - വി.എസ്.അച്യുതാനന്ദന് ജന്മദിനാശംസ
നിസ്വ വര്‍ഗ്ഗത്തിന്‍റെ പോരാട്ട ചരിത്രത്തിലെ നേതൃസ്തംഭമായ പ്രിയ സഖാവ് വി.എസിന് ജന്മദിന ആശംസകള്‍ എന്ന് മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
വി.എസിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് പിണറായി
READ MORE:ഒരേ ഒരു വി.എസ്, വിപ്ലവ സൂര്യന് ഇന്ന് 98ാം പിറന്നാള്‍; എന്നും സമരയൗവ്വനം
2016 ൽ സംസ്ഥാന ഭരണ പരിഷ്‌കാര കമ്മിഷൻ അധ്യക്ഷനായി സ്ഥാനമേറ്റങ്കിലും, അനാരോഗ്യം മൂലം 2021 ജനുവരി 31ന് രാജിവെച്ച് കവടിയാറിലെ വീട്ടിൽ വിശ്രമത്തിലാണ് വിഎസ്.
Last Updated : Oct 20, 2021, 2:24 PM IST