കേരളം

kerala

ETV Bharat / state

പതിവു തെറ്റിക്കാതെ ഇന്ധന വില ഇന്നും വര്‍ധിച്ചു - petrol-disel prise

പെട്രോളിന് 28 പൈസയും ഡീസലിന് 25 പൈസയുമാണ് കൂടിയത്

petrol price hike  പെട്രോള്‍-ഡീസല്‍ വില  ഇന്ധന വില വര്‍ധന  petrol price hike again  petrol-disel prise  സംസ്ഥാനത്ത് ഇന്ധന വില
പെട്രോള്‍-ഡീസല്‍ വില വീണ്ടും വര്‍ധിച്ചു

By

Published : Feb 24, 2021, 6:36 AM IST

തിരുവനന്തപുരം:ഇന്ധന വിലയില്‍ വീണ്ടും വര്‍ധന. പെട്രോള്‍ ലിറ്ററിന് 28 പൈസയും ഡീസലിന് 25 പൈസയുമാണ് കൂടിയത്. തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് ഇന്ന് 93.7 രൂപയും ഡീസല്‍ ലിറ്ററിന് 87.6 രൂപയുമാണ്. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 91.48 രൂപയും ഡീസലിന് 86.11 രൂപയുമായി. ഒന്‍പത്‌ മാസത്തിനിടെ പെട്രോളിനും ഡീസലിനും 21 രൂപ വീതമാണ് കൂടിയത്.

ABOUT THE AUTHOR

...view details