തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ധനവില വീണ്ടും കൂട്ടി. പെട്രോൾ ലിറ്ററിന് 35 പൈസയും ഡീസല്‍ ലിറ്ററിന് 37 പൈസയുമാണ് വര്‍ധിപ്പിച്ചത്. ഇതോടെ, തിരുവനന്തപുരത്ത് പെട്രോളിന് 110 രൂപയും 45 പൈസയും ഡീസലിന് 104 രൂപയും 14 പൈസയുമായി.
ഇന്ധനവില വീണ്ടും കൂട്ടി; തിരുവനന്തപുരത്ത് പെട്രോളിന് 110 രൂപ കടന്നു - Thiruvananthapuram
പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് ബുധനാഴ്‌ച വര്‍ധിപ്പിച്ചത്.
ഇന്ധനവില വീണ്ടും കൂട്ടി; തിരുവനന്തപുരത്ത് പെട്രോളിന് 110 രൂപ കടന്നു
ALSO READ:കൊണ്ടോട്ടി ബലാത്സംഗശ്രമം : 15കാരൻ കൃത്യം ചെയ്‌തത് വ്യക്‌തമായ ആസൂത്രണത്തോടെ
കൊച്ചിയിൽ പെട്രോളിന് 108.25, ഡീസലിന് 102.06, കോഴിക്കോട് പെട്രോളിന് 108.39, ഡീസല്‍ 102.20 എന്നിങ്ങനെയാണ് നിരക്ക്. ഒരു മാസത്തിനിടെ പെട്രോളിന് 6.42 രൂപയും ഡീസലിന് 8.12 രൂപയുമാണ് വര്‍ധിപ്പിച്ചത്.