പെരിഞ്ഞിൻ കടവ് കനാൽപ്പാലം ഗതാഗത യോഗ്യമാക്കണമെന്ന് - sidewalk collapsed news
കള്ളിക്കാട് ഗ്രാമപഞ്ചായത്തിലെ പെരിഞ്ഞാൻകടവ് വാർഡിനെയും പെരിങ്ങുളങ്ങര വാർഡിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന നടപ്പാലമാണ് ഗതാഗത യോഗ്യമല്ലാതായിരിക്കുന്നത്
![പെരിഞ്ഞിൻ കടവ് കനാൽപ്പാലം ഗതാഗത യോഗ്യമാക്കണമെന്ന് നടപ്പാലം തകര്‍ന്നു വാര്‍ത്ത യാത്രാ ദുരിതം വാര്‍ത്ത sidewalk collapsed news travel distress news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9880789-thumbnail-3x2-asfsdf.jpg)
നടപ്പാലം തകര്‍ന്നു
തിരുവനന്തപുരം:നെയ്യാർ ഡാമിലെ പെരിഞ്ഞിൻ കടവ് കനാൽപ്പാലം സഞ്ചാരയോഗ്യമല്ലാതായിത്തീർന്നിട്ട് മാസങ്ങൾ ആകുന്നു. നാല് വയസുള്ള ബാലന് ഉള്‍പ്പെടെ പാലത്തില്‍ നിന്നും വീണ് പരിക്ക് പറ്റിയിരുന്നു. തലയ്ക്ക് പരിക്കേറ്റ കുട്ടി ഇപ്പോൾ എസ്എടി ആശുപത്രിയിൽ ചികിത്സയിലാണ്.
കനാൽപ്പാലം ഗതാഗത യോഗ്യമാക്കണമെന്ന് ആവശ്യം.
Last Updated : Dec 15, 2020, 5:42 AM IST