കേരളം

kerala

ETV Bharat / state

പാറശാലയിൽ വൈദ്യുതാഘാതമേറ്റ മയിലിനെ രക്ഷപ്പെടുത്തി - peacock rescued in parasala

അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥർ എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.

വൈദ്യുതാഘാതമേറ്റ മയിലിനെ രക്ഷപ്പെടുത്തി  പാറശാലയിൽ മയിലിനെ രക്ഷപ്പെടുത്തി  മയിലിനെ രക്ഷപ്പെടുത്തി  പാറശാലയിൽ പരിക്കേറ്റ മയിലിനെ രക്ഷപ്പെടുത്തി  peacock rescued after receiving an electric shock  peacock rescued in parasala  peacock rescued receiving an electric shock
പാറശാലയിൽ വൈദ്യുതാഘാതമേറ്റ മയിലിനെ രക്ഷപ്പെടുത്തി

By

Published : Dec 4, 2020, 5:35 PM IST

തിരുവനന്തപുരം: തലസ്ഥാനത്ത് പാറശാലയിൽ വൈദ്യുതാഘാതമേറ്റ് പരിക്ക് പറ്റിയ മയിലിനെ രക്ഷപ്പെടുത്തി. അഗ്നിരക്ഷാ സേന മയിലിനെ രക്ഷപ്പെടുത്തിയ ശേഷം പ്രാഥമിക ശുശ്രൂഷ നൽകി. സ്റ്റേഷൻ ഓഫീസർ കെ.വി സുനിൽ കുമാറിന്‍റെ നേതൃത്വത്തിൽ സീനിയർ ഫയർ ഓഫീസർ വി.എസ് അനിൽകുമാർ ഫയർ ഓഫീസർമാരായ എസ്.വി പ്രദോഷ്, ഷിജു ടി സാം, എഫ്ഡിസിപിഒ സി വിജയൻ, ഹോം ഗാർഡ് ടി സുരേഷ് കുമാർ എന്നിവർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. തുടർന്ന് കുറ്റിച്ചൽ ഫോറസ്റ്റ് ഓഫീസിൽ നിന്ന് മയിലിനെ റാപ്പിഡ് റെസ്പോൺസ് ടീമിന് കൈമാറി

ABOUT THE AUTHOR

...view details