കേരളം

kerala

ETV Bharat / state

പഴവങ്ങാടി ഗണപതി കോവിലിൽ നിന്നും പമ്പയിലേയ്ക്ക് കെഎസ്ആർടിസി ബസ് സർവീസ് - പമ്പ

തിരുവനന്തപുരം സെൻട്രൽ ബസ് സ്റ്റേഷനിൽ നിന്ന് രാത്രി 7ന് പുറപ്പെട്ട് പഴവങ്ങാടിയെത്തി അവിടെ നിന്നും 8.30ന് പമ്പക്ക് പുറപ്പെടുന്ന രീതിയിലാണ് സർവീസ് ക്രമീകരിച്ചിട്ടുള്ളത്

Pazhavangadi to Pamba KSRTC bus service  Sabarimala pilgrimage  Pamba KSRTC bus service  KSRTC bus service to Sabarimala  പഴവങ്ങാടിയില്‍ നിന്ന് പമ്പയിലേക്ക് കെഎസ്ആർടിസി  പഴവങ്ങാടി  പഴവങ്ങാടി ഗണപതി കോവില്‍  തിരുവനന്തപുരം സെൻട്രൽ  തിരുവനന്തപുരം സെൻട്രൽ ബസ്‌ സ്റ്റേഷന്‍  പമ്പ  കെഎസ്ആർടിസി ബസ്
പഴവങ്ങാടി ഗണപതി കോവിലിൽ നിന്നും പമ്പയിലേയ്ക്ക് കെഎസ്ആർടിസി ബസ് സർവീസ്

By

Published : Nov 23, 2022, 10:32 AM IST

തിരുവനന്തപുരം: ശബരിമല സീസണോടനുബന്ധിച്ച് പഴവങ്ങാടി ഗണപതി കോവിലിൽ നിന്നും പമ്പയിലേയ്ക്ക് കെഎസ്ആർടിസി ബസ് സർവീസ്. പതിറ്റാണ്ടുകൾ പഴക്കമുള്ള കെഎസ്ആർടിസിയുടെ പഴവങ്ങാടി, പമ്പ സർവീസ് തിരുവനന്തപുരം സെൻട്രൽ ബസ് സ്റ്റേഷനിൽ നിന്ന് രാത്രി 7ന് പുറപ്പെട്ട് പഴവങ്ങാടിയെത്തി അവിടെ നിന്നും 8.30ന് പമ്പക്ക് പുറപ്പെടുന്ന രീതിയിലാണ് സർവീസ് ക്രമീകരിച്ചിട്ടുള്ളതെന്ന് മാനേജ്‌മെന്‍റ് വ്യക്തമാക്കി. സർവീസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് തിരുവന്തപുരം സെൻട്രൽ- 0471 2323886 എന്ന നമ്പറുമായി ബന്ധപ്പെടാം.

ABOUT THE AUTHOR

...view details