തിരുവനന്തപുരം :പാത ഇരട്ടിപ്പിക്കലിന്‍റെ ഭാഗമായി റദ്ദാക്കിയ പരശുറാം എക്‌സ്പ്രസ് ഞായറാഴ്‌ച മുതല്‍ ഭാഗികമായി സര്‍വീസ് നടത്തുമെന്ന് റെയില്‍വേ. ഷൊര്‍ണൂര്‍ മുതല്‍ മംഗലാപുരം വരെ സര്‍വീസ് നടത്താനാണ് തീരുമാനം. ചിങ്ങവനം ഏറ്റുമാനൂര്‍ ഭാഗത്തെ പാത ഇരട്ടിപ്പിക്കലിന്‍റെ ഭാഗമായാണ് നേരത്തെ പരശുറാം, ജനശതാബ്‌ദി, വേണാട് എക്‌സ്പ്രസുകള്‍ 29 വരെ റദ്ദാക്കിയത്.
ആശ്വാസ തീരുമാനവുമായി റെയില്‍വേ ; പരശുറാം എക്‌സ്പ്രസ് ഭാഗികമായി സര്‍വീസ് നടത്തും - പരശുറാം എക്‌സ്പ്രസ് ഞായറാഴ്‌ച മുതല്‍ ഭാഗികമായി സര്‍വീസ് നടത്തുമെന്ന് റെയില്‍വേ
ഭാഗികമായി, പരശുറാം എക്‌സ്പ്രസ് ഞായറാഴ്‌ച മുതല്‍ സര്‍വീസ് നടത്തുമെന്ന് റെയില്‍വേ
ആശ്വാസമായി റെയില്‍വേയുടെ തീരുമാനം; പരശുറാം എക്‌സ്പ്രസ് ഭാഗികമായി സര്‍വീസ് നടത്തും
എന്നാല്‍, യാത്രക്കാരുടെ വ്യാപക പരാതിയെ തുടര്‍ന്നാണ് പരശുറാമിന്‍റെ സര്‍വീസ് ഭാഗികമായി പുനസ്ഥാപിക്കാന്‍ റെയില്‍വേ തീരുമാനിച്ചത്. പരശുറാം എക്‌സ്‌പ്രസിനെ ആശ്രയിക്കുന്ന പ്രതിദിന യാത്രക്കാര്‍ക്ക് ഏറെ ആശ്വാസകരമാണ് റെയില്‍വേയുടെ തീരുമാനം.