കേരളം

kerala

ETV Bharat / state

ഇ പി ജയരാജനെതിരെ ആരോപണവുമായി പി ജയരാജൻ ; അനധികൃത സ്വത്ത് സമ്പാദനം എന്ന് പരാതി - സിപിഎം സംസ്ഥാന കമ്മിറ്റി

കണ്ണൂരിലെ ആയുർവേദ റിസോർട്ടിന്‍റെ പേരിലാണ് സാമ്പത്തിക ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഇ പി ജയരാജന്‍റെ ഭാര്യയും മകനും ഡയറക്‌ടർമാരായ കമ്പനിയാണ് റിസോർട്ടിന്‍റെ നടത്തിപ്പുകാർ എന്നാണ് പി ജയരാജന്‍ ഉന്നയിച്ച ആരോപണം

P Jayarajan complaints on EP Jayarajan  Illegal acquisition of property on EP Jayarajan  Illegal acquisition of property  CPM leader P Jayarajan  CPM leader EP Jayarajan  ഇ പി ജയരാജനെതിരെ അരോപണവുമായി പി ജയരാജൻ  പി ജയരാജൻ  ഇ പി ജയരാജന്‍  സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജന്‍  ൽഡിഎഫ് കൺവീനര്‍ ഇ പി ജയരാജന്‍  സിപിഎം സംസ്ഥാന കമ്മിറ്റി
ഇ പി ജയരാജനെതിരെ അരോപണവുമായി പി ജയരാജൻ

By

Published : Dec 24, 2022, 2:55 PM IST

Updated : Dec 25, 2022, 6:37 PM IST

തിരുവനന്തപുരം: സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും എൽഡിഎഫ് കൺവീനറുമായ ഇ പി ജയരാജനെതിരെ സാമ്പത്തിക ആരോപണം ഉന്നയിച്ച് പി ജയരാജൻ. സംസ്ഥാന കമ്മിറ്റിയിലാണ് പി ജയരാജന്‍റെ ആരോപണം. കണ്ണൂരിലെ ആയുർവേദ റിസോർട്ടിന്‍റെ പേരിലാണ് സാമ്പത്തിക ആരോപണം ഉന്നയിച്ചിരിക്കുന്നത്.

ഇ പി ജയരാജന്‍റെ ഭാര്യയും മകനും ഡയറക്‌ടർമാരായ കമ്പനിയാണ് റിസോർട്ടിന്‍റെ നടത്തിപ്പുകാർ എന്നാണ് ആരോപണം. അന്വേഷണവും നടപടിയും വേണമെന്ന് പി ജയരാജൻ യോഗത്തിൽ ആവശ്യപ്പെട്ടു. ആരോപണം ഉയർന്ന സംസ്ഥാന കമ്മിറ്റിയിൽ ഇ പി ജയരാജന്‍ പങ്കെടുത്തിരുന്നില്ല. പരാതി എഴുതി നൽകണമെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നൽകിയ മറുപടി.

Last Updated : Dec 25, 2022, 6:37 PM IST

ABOUT THE AUTHOR

...view details