തിരുവനന്തപുരം:സംസ്ഥാനത്തെ എല്ലാ വായ്പകളുടെയും റിക്കവറി നടപടികൾ അടിയന്തരമായി നിർത്തിവയ്ക്കാൻ സർക്കാർ നിർദേശം നൽകണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ബാങ്കുകളുടെ യോഗം വിളിക്കണമെന്നും വി.ഡി സതീശന്‍ ആവശ്യപ്പെട്ടു.
'കടക്കെണിയിൽപ്പെട്ട് ആരെങ്കിലും ആത്മഹത്യ ചെയ്താൽ സർക്കാർ ഉത്തരവാദി': വി.ഡി സതീശൻ
സംസ്ഥാനത്തെ എല്ലാ വായ്പകളുടെയും റിക്കവറി നടപടികൾ അടിയന്തരമായി നിർത്തിവയ്ക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
'കടക്കെണിയിൽപ്പെട്ട് ആരെങ്കിലും ആത്മഹത്യ ചെയ്താൽ സർക്കാർ ഉത്തരവാദി': വി.ഡി സതീശൻ
സർക്കാരിന് കണ്ണും കാതും ഉണ്ടാകണം. നിയന്ത്രണങ്ങളിൽ ആവശ്യമായ ഇളവുകൾ വരുത്തണം. കടക്കെണിയിൽപ്പെട്ട് ആരെങ്കിലും ആത്മഹത്യ ചെയ്താൽ അതിന് ഉത്തരവാദി സർക്കാരായിരിക്കുമെന്നും സതീശൻ പറഞ്ഞു.
Also read: ആനയറ ക്ലസ്റ്ററിന് പുറത്തും സിക ; അടിയന്തര യോഗം വിളിച്ച് ആരോഗ്യമന്ത്രി
Last Updated : Jul 15, 2021, 11:52 AM IST