കേരളം

kerala

ETV Bharat / state

അടിയന്തരപ്രമേയത്തിന് അനുമതി തേടി പ്രതിപക്ഷം - പ്രതിപക്ഷം

കെ ബാബുവാണ് ശ്രീ നാരായണ ഗുരു ഓപ്പൺ സർവകലാശാലയിൽ പ്രവേശന നടപടികൾ ആരംഭിക്കാത്തത് സംബന്ധിച്ച അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.

Niyamasaba  The opposition sought permission for an urgent resolution.  opposition  permission for an urgent resolution  K Babu  അടിയന്തിരപ്രമേയത്തിന് അനുമതി തേടി പ്രതിപക്ഷം  അടിയന്തിരപ്രമേയംട  പ്രതിപക്ഷം  കെ ബാബു
അടിയന്തിരപ്രമേയത്തിന് അനുമതി തേടി പ്രതിപക്ഷം

By

Published : Jun 10, 2021, 9:50 AM IST

തിരുവനന്തപുരം: പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് അനുമതി തേടി. ശ്രീ നാരായണ ഗുരു ഓപ്പൺ സർവകലാശാലയിൽ പ്രവേശന നടപടികൾ ആരംഭിക്കാത്തത് സംബന്ധിച്ചാണ് അടിയന്തര പ്രമേയം. കെ ബാബുവാണ് നോട്ടീസ് നൽകിയത്.

ABOUT THE AUTHOR

...view details