തിരുവനന്തപുരം:വാക്കൗട്ട് പ്രസംഗം ഭരണപക്ഷം നിരന്തരമായി തടസപ്പെടുത്തുന്നതിൽ പ്രതിഷേധിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. നിരന്തരമായി ഇത്തരം ശ്രമം ഭരണപക്ഷത്തിന്‍റെ ഭാഗത്ത് നിന്നുമുണ്ടാകുന്നതായി പ്രതിപക്ഷ നേതാവ് നിയമസഭയിൽ പറഞ്ഞു.
പ്രസംഗം തടസപ്പെടുത്തുന്നു, ഭരണപക്ഷത്തെ ഒരു സംഘം ക്വട്ടേഷൻ കിട്ടിയ പോലെയാണ് പ്രവർത്തിക്കുന്നതെന്ന് വിഡി സതീശൻ
ക്വട്ടേഷൻ കിട്ടിയ പോലെയാണ് ഭരണപക്ഷത്തെ ഒരു സംഘം പ്രതിപക്ഷ പ്രസംഗം തടസപ്പെടുത്താൻ ശ്രമിക്കുന്നതെന്ന് വിഡി സതീശൻ.
പ്രസംഗം തടസപ്പെടുത്തുന്നെന്ന് വിഡി സതീശൻ
ക്വട്ടേഷൻ കിട്ടിയ പോലെയാണ് ഭരണപക്ഷത്തെ ഒരു സംഘം പ്രവർത്തിക്കുന്നത്. പ്രസംഗം പൂർത്തിയാക്കാൻ കഴിയാത്ത സാഹചര്യം ഉണ്ടാക്കുകയാണ്. സ്‌പീക്കർ ഇക്കാര്യം പരിശോധിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
Last Updated : Dec 12, 2022, 4:34 PM IST