തിരുവനന്തപുരം: നിയമസഭയിൽ തന്‍റെ പ്രസംഗം തടസപ്പെടുത്താൻ ഭരണപക്ഷത്ത് ഒരു ടീമിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പ്രസംഗം നടക്കുമ്പോൾ ഭരണപക്ഷം ചുമതലപ്പെടുത്തിയ സംഘം നിരന്തരം ബഹളം വയ്ക്കുകയാണ്. ഇതിന് കൃത്യമായ മറുപടിയുണ്ടെങ്കിലും വ്യക്തിപരമായി പേര് പറഞ്ഞ് മറുപടി പറയുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.
പ്രതിപക്ഷ പ്രസംഗം ഭരണപക്ഷം മനഃപൂര്‍വം തടസപ്പെടുത്തുന്നു: വിഡി സതീശൻ - വി ഡി സതീശൻ
ബഹളം വച്ചതു കൊണ്ട് പ്രതിപക്ഷത്തിൻ്റെ വായടപ്പിക്കാൻ കഴിയില്ലെന്നും സർക്കാരിൻ്റെ അഴിമതി പുറത്തു കൊണ്ട് വരുമെന്നും പ്രതിപക്ഷ നേതാവ് സതീശൻ നിയമസഭയിൽ പറഞ്ഞു.
പ്രതിപക്ഷത്തിന്‍റെ പ്രസംഗം തടസപ്പെടുത്താൻ ഭരണപക്ഷ ശ്രമമെന്ന് വി.ഡി സതീശൻ
ബഹളം വച്ചതു കൊണ്ടൊന്നും പ്രതിപക്ഷത്തിൻ്റെ വായടപ്പിക്കാൻ കഴിയില്ലെന്നും സർക്കാരിൻ്റെ അഴിമതി പുറത്തു കൊണ്ട് വരിക തന്നെ ചെയ്യുമെന്നും സതീശൻ നിയമസഭയിൽ പറഞ്ഞു.
Also Read: കെഎസ്ആർടിസി ടെർമിനൽ പദ്ധതി; മറ്റൊരു പാലാരിവട്ടം പാലമെന്ന് ഗതാഗത മന്ത്രി