കേരളം

kerala

ETV Bharat / state

പ്രവാസികൾ മടങ്ങി വരേണ്ടെന്ന നിലപാട് അംഗീകരിക്കാനാവില്ല: രമേശ് ചെന്നിത്തല

മുഖ്യമന്ത്രി അറിയാതെ ഇങ്ങനെ ഒരു ഉത്തരവിറങ്ങില്ല. പ്രവാസികൾ നാട്ടിലേക്ക് മടങ്ങി വരേണ്ടെന്ന നിലപാട് അംഗീകരിക്കാനാവില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

രമേശ് ചെന്നിത്തല പ്രസ്താവന  പ്രതിപക്ഷ നേതാവ് പ്രസ്താവന  മുഖ്യമന്ത്രി പിണറായി വിജയൻ  അതിഥി തൊഴിലാളികൾ വാർത്ത  പ്രതിപക്ഷ പ്രതിഷേധം  opposition leader ramesh chennithala  chennithala statement  opposition leader statement  opposition protest emigrants issue
പ്രവാസികളെ അവഹേളിക്കുന്ന ഉത്തരവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

By

Published : Jun 19, 2020, 3:24 PM IST

തിരുവനന്തപുരം: അതിഥി തൊഴിലാളികൾക്ക് നല്‍കുന്ന പരിഗണന മടങ്ങി വരുന്ന പ്രവാസികൾക്ക് നല്‍കാനാവില്ലെന്ന സർക്കാർ ഉത്തരവിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രവാസികളെ അവഹേളിക്കുന്നതാണ് ഉത്തരവ്. മുഖ്യമന്ത്രി അറിയാതെ ഇങ്ങനെ ഒരു ഉത്തരവിറങ്ങില്ല. പ്രവാസികൾ നാട്ടിലേക്ക് മടങ്ങി വരേണ്ടെന്ന നിലപാട് അംഗീകരിക്കാനാവില്ല.

പ്രവാസികളെ അവഹേളിക്കുന്ന ഉത്തരവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

ഉത്തരവ് പിന്‍വലിക്കുന്നതുവരെ ശക്തമായ സമരവുമായി യുഡിഎഫ് മുന്നോട്ട് പോകുമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

ABOUT THE AUTHOR

...view details