കേരളം

kerala

ETV Bharat / state

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് കൊവിഡ് സ്ഥിരീകരിച്ചു - രമേശ് ചെന്നിത്തല

നിലവിൽ രോഗലക്ഷണങ്ങൾ ഇല്ലെങ്കിലും അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റും. കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവിന്‍റെ ഭാര്യക്കും മകനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു

Ramesh Chennithala covid  Ramesh Chennithala  covid news  രമേശ് ചെന്നിത്തല കൊവിഡ് സ്ഥികരിച്ചു  രമേശ് ചെന്നിത്തല കൊവിഡ്  രമേശ് ചെന്നിത്തല  കൊവിഡ് വാര്‍ത്ത
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കൊവിഡ് സ്ഥികരിച്ചു

By

Published : Dec 23, 2020, 8:35 PM IST

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് കൊവിഡ് സ്ഥികരിച്ചു. നിലവിൽ രോഗലക്ഷണങ്ങൾ ഇല്ലെങ്കിലും അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റും. കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവിന്‍റെ ഭാര്യക്കും മകനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

ABOUT THE AUTHOR

...view details