കേരള കോൺഗ്രസിലെ പ്രശ്‌നങ്ങൾ രമ്യമായി പരിഹരിക്കും: ഉമ്മൻ ചാണ്ടി - Oomen chandy
കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ഒരു പക്ഷത്തേക്ക് ചേർന്നല്ല കോൺഗ്രസ് നിലപാട് സ്വീകരിച്ചത്.

ഉമ്മൻ ചാണ്ടി
തിരുവനന്തപുരം: കേരള കോൺഗ്രസിലെ പ്രശ്‌നങ്ങൾ രമ്യമായി പരിഹരിക്കുമെന്ന് ഉമ്മൻ ചാണ്ടി. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ഒരു പക്ഷത്തേക്ക് ചേർന്നല്ല കോൺഗ്രസ് നിലപാട് സ്വീകരിച്ചത്. എന്തെങ്കിലും തെറ്റിധാരണയുണ്ടെങ്കിൽ അത് തിരുത്തുമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. അക്കാദമിക് നിലവാരമില്ലാത്ത ശിവരഞ്ജിത്ത് പിഎസ്‌സി റാങ്ക് ലിസ്റ്റിൽ ഒന്നാം റാങ്കിൽ വന്നത് പരിശോധിക്കണം. മുഖ്യമന്ത്രി ഇക്കാര്യത്തിൽ മറുപടി പറയണമെന്നും ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു.
കേരള കോൺഗ്രസിലെ പ്രശ്‌നങ്ങൾ രമ്യമായി പരിഹരിക്കുമെന്ന് ഉമ്മൻ ചാണ്ടി