തിരുവനന്തപുരം:അഞ്ചുതെങ്ങിൽ മത്സ്യബന്ധനത്തിന് പോയ വള്ളം മറിഞ്ഞ് ഒരാൾ മരിച്ചു. മാമ്പള്ളി സ്വദേശി വിൻസെന്‍റ് (58) ആണ് മരിച്ചത്.
മത്സ്യബന്ധനത്തിന് പോയ വള്ളം മറിഞ്ഞ് ഒരാൾ മരിച്ചു - One person was died
അഞ്ചുതെങ്ങ് മാമ്പള്ളിയിൽ നിന്ന് അഞ്ച് പേരടങ്ങുന്ന സംഘമാണ് രാവിലെ മത്സ്യബന്ധനത്തിനായി പുറപ്പെട്ടത്

മത്സ്യബന്ധനത്തിന് പോയ വള്ളം മറിഞ്ഞ് ഒരാൾ മരിച്ചു
also read:സ്കൂളുകൾ തുറക്കാനുള്ള തീരുമാനം ജാഗ്രതയോടെ എടുക്കണമെന്ന് വി.കെ പോൾ
അഞ്ചുതെങ്ങ് മാമ്പള്ളിയിൽ നിന്ന് അഞ്ച് പേരടങ്ങുന്ന സംഘമാണ് രാവിലെ മത്സ്യബന്ധനത്തിനായി പുറപ്പെട്ടത്. ശക്തമായ തിരയിൽപ്പെട്ട് വള്ളം മറിയുകയായിരുന്നു. നാല് പേർ നീന്തി രക്ഷപ്പെട്ടു.