കേരളം

kerala

ETV Bharat / state

മത്സ്യ ബന്ധനത്തിന് പോയ വള്ളം മറിഞ്ഞ് ഒരാൾ മരിച്ചു - തിരുവനന്തപുരം

അഞ്ചുതെങ്ങ് സ്വദേശി ജോസഫ് (45) ആണ് മരിച്ചത്. ആറു പേർ പോയ വള്ളമാണ് അപകടത്തിൽപെട്ടത്.

വള്ളം മറിഞ്ഞ് ഒരാൾ മരിച്ചു  fishing boat capsized  One person was killed  തിരുവനന്തപുരം  അഞ്ചുതെങ്ങ്
മത്സ്യ ബന്ധനത്തിന് പോയ വള്ളം മറിഞ്ഞ് ഒരാൾ മരിച്ചു

By

Published : Sep 16, 2020, 12:15 PM IST

തിരുവനന്തപുരം:അഞ്ചുതെങ്ങ് മാമ്പള്ളിയിൽ മത്സ്യ ബന്ധനത്തിന് പോയ വള്ളം മറിഞ്ഞ് ഒരാൾ മരിച്ചു. അഞ്ചുതെങ്ങ് സ്വദേശി ജോസഫ് (45) ആണ് മരിച്ചത്. ആറു പേർ പോയ വള്ളമാണ് അപകടത്തിൽപെട്ടത്. മറ്റുള്ളവർ പരിക്കുകളോടെ രക്ഷപ്പെട്ടു. ജോസഫിന്‍റെ മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

ABOUT THE AUTHOR

...view details