തിരുവനന്തപുരം: പ്രശസ്‌ത അർബുദ രോഗ വിദഗ്‌ധൻ ഡോ. എം കൃഷ്ണൻ നായർ (81) അന്തരിച്ചു. തിരുവനന്തപുരം റീജ്യണൽ കാൻസർ സെന്‍ററിന്‍റെ (ആർ സി സി) സ്ഥാപക ഡയറക്‌ടറായിരുന്നു. കുട്ടികളിലെ ക്യാന്‍സര്‍ ചികിത്സയിൽ നിർണായക സംഭാവനകൾ നൽകിയിട്ടുള്ള അദ്ദേഹം ലോകാരോഗ്യ സംഘടനയിൽ അർബുദം സംബന്ധിച്ച വിദഗ്‌ധോപദേശക സമിതി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.
അർബുദ രോഗ വിദഗ്‌ധൻ ഡോ. എം കൃഷ്ണൻ നായർ അന്തരിച്ചു - dr m krishnan nair passed away
കുട്ടികളിലെ ക്യാന്‍സര്‍ ചികിത്സയിൽ നിർണായക സംഭാവനകൾ നൽകിയിട്ടുള്ള വ്യക്തി
അർബുദ രോഗ വിദഗ്‌ധൻ ഡോ. എം കൃഷ്ണൻ നായർ അന്തരിച്ചു
ALSO READ:മോൻസനെതിരെ വീണ്ടും പീഡന പരാതി; പീഡിപ്പിച്ചതായി മുൻ ജീവനക്കാരി
രാജ്യം പത്മശ്രീ നൽകി ആദരിച്ചിട്ടുണ്ട്. രണ്ടു മണിക്ക് തൈക്കാട് ശാന്തി കവാടത്തിലാണ് സംസ്കാരം.
Last Updated : Oct 28, 2021, 11:11 AM IST