കേരളം

kerala

ETV Bharat / state

ഓണവിപണി; വ്യാപാരസ്ഥാപനങ്ങൾക്ക് കൂടുതൽ ഇളവ് - ഓണവിപണി

കണ്ടെയിൻമെൻ്റ് സോണിൽ നിയന്ത്രണ ഇളവുകൾ ബാധകമല്ല.

concessions for trade shops  ഓണവിപണി  വ്യാപാരസ്ഥാപനങ്ങൾക്ക് ഇളവ്
ഓണവിപണി

By

Published : Aug 26, 2020, 8:08 AM IST

തിരുവനന്തപുരം: ഓണം പ്രമാണിച്ച് സംസ്ഥാനത്തെ കടകളുടെ പ്രവർത്തന സമയത്തിൽ കുടുതൽ ഇളവ്. എല്ലാ കടകൾക്കും രാത്രി ഒൻപത് മണി വരെ തുറക്കാം. കടകളുടെ പ്രവർത്തന സമയം വർധിപ്പിക്കണമെന്ന് വ്യാപാരികൾ ആവശ്യപ്പെട്ടതിനെ തുടർന്നാണ് തീരുമാനം. കണ്ടെയിൻമെൻ്റ് സോണിൽ നിയന്ത്രണ ഇളവുകൾ ബാധകമല്ല.

ABOUT THE AUTHOR

...view details