കേരളം

kerala

ETV Bharat / state

ഓഖി പുനരധിവാസ പ്രവർത്തനങ്ങളിൽ പൂർണ തൃപ്തനല്ലെന്ന് ആര്‍ച്ച് ബിഷപ് സൂസെപാക്യം

അടിക്കടിയുണ്ടാവുന്ന കാലാവസ്ഥ മുന്നറിയിപ്പ് മത്സ്യത്തൊഴിലാളികൾക്ക് തൊഴിൽ നഷ്ടമുണ്ടാക്കുന്നുണ്ട്. ഈ ദിവസങ്ങളിൽ മത്സ്യ തൊഴിലാളികളുടെ ഉപജീവനത്തിനായി പ്രത്യേക പാക്കേജ് അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

Oki is not fully satisfied with the rehabilitation work; Susceptibility  Susepakyam  rehabilitation  ഓഖി പുനരധിവാസ പ്രവർത്തനങ്ങളിൽ പൂർണ തൃപ്തനല്ല; സൂസെപാക്യം  ഓഖി പുനരധിവാസ പ്രവർത്തനം  പൂർണ തൃപ്തനല്ല  സൂസെപാക്യം
http://10.10.50.85:6060///finalout4/kerala-nle/finalout/22-December-2020/9969288_susapakyam-latst.png

By

Published : Dec 22, 2020, 6:46 PM IST

തിരുവനന്തപുരം: ഓഖി പുനരധിവാസ പ്രവർത്തനങ്ങളിൽ പൂർണ തൃപ്തനല്ലെന്ന് തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ് സൂസെപാക്യം. ഇനിയും വാഗ്ദാനങ്ങൾ പാലിക്കപ്പെടാനുണ്ട്. അവ നടപ്പാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. അടിക്കടിയുണ്ടാവുന്ന കാലാവസ്ഥ മുന്നറിയിപ്പ് മത്സ്യത്തൊഴിലാളികൾക്ക് തൊഴിൽ നഷ്ടമുണ്ടാക്കുന്നുണ്ട്. ഈ ദിവസങ്ങളിൽ മത്സ്യ തൊഴിലാളികളുടെ ഉപജീവനത്തിനായി പ്രത്യേക പാക്കേജ് അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഓഖി പുനരധിവാസ പ്രവർത്തനങ്ങളിൽ പൂർണ തൃപ്തനല്ല; സൂസെപാക്യം

ABOUT THE AUTHOR

...view details