കേരളം

kerala

ETV Bharat / state

മലയരയർ തന്നെ മകരവിളക്ക് തെളിയിക്കട്ടെ : ഒ രാജഗോപാൽ - മകരവിളക്ക്

മലയരയ വിഭാഗത്തിന്‍റെ പ്രാതിനിധ്യം ഉറപ്പാക്കണമെന്ന ആവശ്യം പരിഗണിക്കാമെന്ന് ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രൻ.

ഫയൽചിത്രം

By

Published : Feb 1, 2019, 5:27 PM IST

മകരവിളക്ക് തെളിയിക്കാനുളള മലയരയയുടെ അവകാശം പുനസ്ഥാപിക്കണമെന്ന് ബിജെപി എംഎൽഎ ഒ .രാജഗോപാൽ.
മലയരയ വിഭാഗത്തിന്‍റെ പ്രാതിനിധ്യം ഉറപ്പാക്കണമെന്ന ആവശ്യം പരിഗണിക്കാമെന്ന് ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രൻ.

ഒ.രാജഗോപാലിന്‍റെ ശ്രദ്ധ ക്ഷണിക്കൽ ചരിത്രപരമായ നാഴികക്കല്ലെന്ന് സ്പീക്കർ പ്രതികരിച്ചു. മകരവിളക്കിന്‍റെ സത്യാവസ്ഥ വെളിപ്പെടുത്തുന്നതാണ് രാജഗോപാലിന്‍റെ നടപടി. മകര വിളക്ക് തെളിയിക്കുന്നതാണെന്ന് തുറന്നു പറഞ്ഞതിന് സ്പീക്കർ രാജഗോപാലിനെ അഭിനന്ദിച്ചു.

ABOUT THE AUTHOR

...view details