നാമനിർദേശ പത്രികകൾ ഇന്ന് മൂന്ന് മണി വരെ പിൻവലിക്കാം - Nominations can be withdrawn
ചിഹ്നം അനുവദിക്കുന്നതിനുള്ള നടപടികൾ നാളെ മുതൽ തുടങ്ങും
നാമനിർദേശ
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രികകൾ ഇന്ന് കൂടി പിൻവലിക്കാം. ലഭിച്ച 2180 പത്രികകളില്‍ സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം 1061 പത്രികകളാണ് നിലവിലുള്ളത്. മൂന്ന് മണി വരെയാണ് പത്രിക പിൻവലിക്കാൻ സമയം. ചിഹ്നം അനുവദിക്കുന്നതിനുള്ള നടപടികൾ നാളെ മുതൽ തുടങ്ങും.