കേരളം

kerala

ETV Bharat / state

വി.എസ് അച്യുതാനന്ദന്‍റെ നിലയിൽ മാറ്റമില്ല - vs achuthanandan in hospital

ഞായറാഴ്ചയാണ് 98 വയസുകാരനായ വി.എസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്

no change in vs achuthanandans condition  വി.എസ് അച്യുതാനന്ദന്‍റെ നിലയിൽ മാറ്റമില്ല  വി.എസ് അച്യുതാനന്ദൻ  വി.എസ് അച്യുതാനന്ദൻ ആശുപത്രിയിൽ  vs achuthanandan  vs achuthanandan in hospital  പട്ടം എസ്‌യുടി റോയൽ ആശുപത്രി
വി.എസ് അച്യുതാനന്ദന്‍റെ നിലയിൽ മാറ്റമില്ല

By

Published : Nov 2, 2021, 2:38 PM IST

തിരുവനന്തപുരം : ഉദരസംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദൻ്റെ നിലയിൽ മാറ്റമില്ല. പട്ടം എസ്‌യുടി റോയൽ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ് അദ്ദേഹം.

READ MORE:വിഎസ് അച്യുതാനന്ദനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഞായറാഴ്ചയാണ് 98 വയസുകാരനായ വി.എസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശരീരത്തിലെ സോഡിയം, പൊട്ടാസ്യം എന്നിവയുടെ അളവിലെ അസന്തുലിതാവസ്ഥ നിരീക്ഷിക്കുകയാണ് ഡോക്ടർമാർ.

ABOUT THE AUTHOR

...view details