തിരുവനന്തപുരം : സംസ്ഥാനത്ത് നാളെ പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിന് ആഹ്വാനം ചെയ്‌തിട്ടുണ്ടെങ്കിലും പി.എസ്.സി പരീക്ഷകളില്‍ മാറ്റമില്ല. മുൻ നിശ്ചയിച്ച പ്രകാരം പരീക്ഷകൾ നടക്കുമെന്ന് കൺട്രോളർ അറിയിച്ചു. നാളെ രാവിലെ ആറ് മണി മുതല്‍ വൈകുന്നേരം ആറുവരെയാണ് ഹര്‍ത്താല്‍.
പോപ്പുലർ ഫ്രണ്ട് ഹർത്താൽ : നാളത്തെ പി.എസ്.സി പരീക്ഷകൾക്ക് മാറ്റമില്ല - psc news
നാളത്തെ പി.എസ്.സി പരീക്ഷകൾക്ക് മാറ്റമില്ലെന്ന് പരീക്ഷ കൺട്രോളർ
നാളെ പോപ്പുലർ ഫ്രണ്ട് ഹർത്താൽ; പി.എസ്.സി പരീക്ഷകൾക്ക് മാറ്റമില്ല
രാജ്യവ്യാപകമായി പോപ്പുലര്‍ ഫ്രണ്ട് ഓഫിസുകളിലും നേതാക്കളുടെ വീടുകളിലും നടത്തിയ റെയ്‌ഡുകളിലും അറസ്‌റ്റുകളിലും പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍.