കേരളം

kerala

ETV Bharat / state

നെയ്യാറ്റിൻകരയിൽ പൊലീസ് പരിശോധന കർശനമാക്കി - latest covid 19

നെയ്യാറ്റിൻകരക്ക് പുറമേ പാറശ്ശാല, വെള്ളറട തുടങ്ങിയ സ്ഥലങ്ങളിൽ രാവിലെ 7 മണി മുതൽ ഉച്ചക്ക് 12 മണി വരെ മാത്രമേ വ്യാപാര സ്ഥാപനങ്ങൾക്ക് പ്രവർത്തന അനുമതിയുള്ളൂ.

neyyattinkara_police_checking നെയ്യാറ്റിൻകരയിൽ പൊലീസ് പരിശോധന കർശനമാക്കി latest covid 19 lock down
നെയ്യാറ്റിൻകരയിൽ പൊലീസ് പരിശോധന കർശനമാക്കി

By

Published : Apr 30, 2020, 11:49 AM IST

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ കൊവിഡ് രോഗബാധ സ്ഥിരീകരിച്ചതോടെ രോഗവ്യാപനം തടയുന്നതിനായി പൊലീസ് പരിശോധന കർക്കശമാക്കി. ഇട റോഡുകളിലൂടെ ഉൾപ്പെടെ വരുന്ന വാഹന യാത്രക്കാരെ നെയ്യാറ്റിൻകരയിലേക്ക് പ്രവേശിപ്പിക്കാൻ അനുവദിക്കാതെ പൊലീസ് വഴി തിരിച്ചു വിടുന്നു. നെയ്യാറ്റിൻകരക്ക് പുറമേ പാറശ്ശാല, വെള്ളറട തുടങ്ങിയ സ്ഥലങ്ങളിൽ രാവിലെ 7 മണി മുതൽ ഉച്ചക്ക് 12 മണി വരെ മാത്രമേ വ്യാപാര സ്ഥാപനങ്ങൾക്ക് പ്രവർത്തന അനുമതിയുള്ളൂ. അതേസമയം അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ ഒഴികെയുള്ളവ അടഞ്ഞുകിടക്കുകയാണ്‌.

നെയ്യാറ്റിൻകരയിൽ പൊലീസ് പരിശോധന കർശനമാക്കി

ABOUT THE AUTHOR

...view details