നെയ്യാറ്റിൻകരയില്‍ ദമ്പതികളുടെ മരണം; ക്രൈം ബ്രാഞ്ച് കുട്ടികളുടെ മൊഴിയെടുത്തു - crime branch
ക്രൈം ബ്രാഞ്ച് സിഐ അഭിലാഷിന്‍റെ നേതൃത്വത്തിലുള്ള സംഘം രാജന്‍റെ മക്കളായ രഞ്ജിത്തിന്‍റെയും രാഹുലിന്‍റെയും മൊഴിയെടുത്തു
നെയ്യാറ്റിൻകരയില്‍ ദമ്പതികളുടെ മരണം; ക്രൈം ബ്രാഞ്ച് കുട്ടികളുടെ മൊഴിയെടുത്തു
തിരുവനന്തപുരം: നെയ്യാറ്റിൻകരയില്‍ മരിച്ച ദമ്പതികളുടെ വീട്ടിൽ ക്രൈം ബ്രാഞ്ച് സംഘം സന്ദര്‍ശിച്ചു. ചൈൽഡ് പ്രൊട്ടക്ഷൻ സംഘവും വീട്ടിലെത്തി. അന്വേഷണ സംഘം രാജന്‍റെ മക്കളായ രഞ്ജിത്തിന്‍റെയും രാഹുലിന്‍റെയും മൊഴിയെടുത്തു. ക്രൈംബ്രാഞ്ച് സിഐ അഭിലാഷിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് രാജന്‍റെ വീട്ടിലെത്തിയത്.
Last Updated : Jan 4, 2021, 3:02 PM IST