തിരുവനന്തപുരം: നെയ്യാർ ഡാമിന്‍റെ ഷട്ടർ തുറന്നു. മഴ ശക്തമാവുമെന്ന മുന്നറിയിപ്പിന്‍റെ അടിസ്ഥാനത്തില്‍ മുന്‍കരുതലായാണ് ഷട്ടര്‍ തുറന്നത്. നാല് ഷട്ടറുകള്‍ ഒരിഞ്ച് വീതമാണ് ഉയര്‍ത്തിയത്.
നെയ്യാര്‍ ഡാമിന്‍റെ ഷട്ടറുകള്‍ ഉയര്‍ത്തി - ജാഗ്രത
മഴ ശക്തമാകുമെന്ന മുന്നറിയിപ്പിന്‍റെ അടിസ്ഥാനത്തില്‍ മുന്‍കരുതലായാണ് ഷട്ടര്‍ തുറന്നത്
![നെയ്യാര്‍ ഡാമിന്‍റെ ഷട്ടറുകള്‍ ഉയര്‍ത്തി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4119603-299-4119603-1565681333096.jpg)
നെയ്യാര്‍ ഡാം
നെയ്യാര്‍ ഡാമിന്‍റെ ഷട്ടറുകള്‍ ഉയര്‍ത്തി; നാല് ഷട്ടറുകള്‍ ഒരിഞ്ച് വീതം തുറന്നു
ജലനിരപ്പ് കൂടുതൽ ഉയർത്താതെ ഡാമിൽ നിന്നും വരുന്ന വെള്ളം കടലിലേക്ക് ഒഴുക്കാനാണിത്. ഇന്നലെ രാത്രി വരെയുള്ള കണക്കിൽ ഡാമിലെ ജലനിരപ്പ് 82.02 മീറ്ററാണ്. നെയ്യാറിന്‍റെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്നും ന്യൂനമർദം കാര്യമായ പ്രശ്നങ്ങൾ ഉണ്ടാക്കിനിടയില്ലെന്നും അധികൃതർ അറിയിച്ചു.
Last Updated : Aug 13, 2019, 1:08 PM IST