കേരളം

kerala

ETV Bharat / state

News Today | ഇന്നത്തെ പ്രധാന വാർത്തകൾ - ഇന്നത്തെ വാര്‍ത്തകള്‍

News Today | വാർത്തകൾ ഒറ്റനോട്ടത്തിൽ...

News today  todays headline  kerala news  national news  international news  ഇന്നത്തെ വാര്‍ത്തകള്‍  മഴ വാര്‍ത്ത
News Today | ഇന്നത്തെ പ്രധാന വാർത്തകൾ

By

Published : Apr 23, 2022, 7:20 AM IST

1-സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്‌ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്‌ക്ക് സാധ്യത

2- ശ്രീനിവാസ്‌ വധം; അറസ്റ്റിലായ മൂന്ന് പ്രതികളെയും ഇന്ന് കോടയില്‍ ഹാജരാക്കും, കൂടുതല്‍ അറസ്റ്റ് ഉണ്ടായേക്കും

ശ്രീനിവാസ്‌ കൊലക്കേസ്‌, പ്രതികളേയും ഇന്ന് കോടയില്‍ ഹാജരാക്കും

3- വിഭാഗീയതയെ തുടര്‍ന്ന് നീട്ടിവച്ച സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ് രൂപീകരണം ഇന്ന്

ആലപ്പുഴ ജില്ല സെക്രട്ടേറിയറ്റ് രൂപീകരണം

4- സില്‍വര്‍ ലൈന്‍ പ്രതിഷേധത്തിനിടെ കോണ്‍ഗ്രസ് നേതാവിനെ ചവിട്ടിയ സംഭവത്തില്‍ പൊലീസുകാരനെതിരെ ഇന്ന് നടപടിയുണ്ടായേക്കും

പൊലീസുകാരനെതിരെ നടപടി

5- കോഴിക്കോട്‌ അനധികൃതമായി ദത്ത് നല്‍കിയ കുഞ്ഞിനെ അമ്മയ്‌ക്ക് കൈമാറും

കോഴിക്കോട്‌ അനധികൃതമായി ദത്ത് നല്‍കിയ കുഞ്ഞിനെ അമ്മയ്‌ക്ക് കൈമാറും

6- ബ്രൂവറികളും ഡിസ്‌ലറികളും അനുവദിച്ച സര്‍ക്കാര്‍ തീരുമാനത്തിലെ അഴിമതി അന്വേഷിക്കണമെന്ന ഹര്‍ജിയില്‍ രമേശ്‌ ചെന്നിത്തല ഇന്ന് മൊഴി നല്‍കും

രമേശ്‌ ചെന്നിത്തല ഇന്ന് മൊഴി നല്‍കും

7-കേരള സര്‍വകലാശാല യുവജനോത്സവത്തിന് ഇന്ന് തുടക്കം

കേരള സര്‍വകലാശാല യുവജനോത്സവത്തിന് ഇന്ന് തുടക്കം

8- നരേഷ്‌ പട്ടേല്‍ കോണ്‍ഗ്രസില്‍ ചേരും, നേതാക്കളുമായി ഇന്ന് കൂടിക്കാഴ്‌ച

നരേഷ്‌ പട്ടേല്‍ കോണ്‍ഗ്രസില്‍ ചേരും

9- ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ഉന്നതവിദ്യാഭ്യാസത്തിന് പാകിസ്ഥാനിലേക്ക് പോകരുതെന്ന് യുജിസി നിര്‍ദേശം

ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ഉന്നതവിദ്യാഭ്യാസത്തിന് പാകിസ്ഥാനിലേക്ക് പോകരുതെന്ന് നിര്‍ദേശം

10- നയതന്ത്ര പ്രതിനിധികളുമായി റഷ്യന്‍ പ്രസിഡന്‍റ് വ്ളാദ്‌മിര്‍ പുടിന്‍റെ ചര്‍ച്ച ഇന്ന്

നയതന്ത്ര പ്രതിനിധികളുമായി റഷ്യന്‍ പ്രസിഡന്‍റ് വ്ളാദ്‌മിര്‍ പുടിന്‍റെ ചര്‍ച്ച ഇന്ന്

ABOUT THE AUTHOR

...view details