- ഷാജ് കിരണ്‍ ഇന്ന് മാധ്യമങ്ങളെ കാണും, പൂര്‍ണ ശബ്‌ദരേഖ പുറത്തുവിടും
- മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രതിഷേധം ഇന്നും തുടരും
- ആറ് ജില്ലകളില്‍ ഇന്ന് ശക്തമായ മഴയ്‌ക്ക് സാധ്യത : തിരുവനന്തപുരം, കൊല്ലം,ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
- കെജിഒഎ പ്രതിനിധി സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ഉദ്‌ഘാടനം ചെയ്യും ; പ്രതിഷേധ സാധ്യത കണക്കിലെടുത്ത് വന്‍ സുരക്ഷ
- അട്ടപ്പാടി മധു കൊലക്കേസ് : വിചാരണ നിര്‍ത്തിവയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് മധുവിന്‍റെ അമ്മ ഹൈക്കോടതിയിലേക്ക്
- രാജ്യസഭ തെരഞ്ഞെടുപ്പ് : കര്‍ണാടകയില്‍ മൂന്ന് സീറ്റുകളില്‍ ബിജെപിക്ക് ജയം
- രാജ്യസഭ തെരഞ്ഞെടുപ്പ് : രാജസ്ഥാനില്‍ കോണ്‍ഗ്രസിന് 3 സീറ്റുകളില്‍ ജയം
- പ്രവാചകനിന്ദയില്‍ പ്രതിഷേധം : ബംഗാളിലെ ഹൗറയിലും,ജാര്‍ഖണ്ഡിലെ റാഞ്ചിയിലും നിരോധനാജ്ഞ
- ഏഷ്യന്‍കപ്പ് ഫുട്‌ബോള്‍ യോഗ്യത റൗണ്ടില്‍ ഇന്ത്യ ഇന്ന് അഫ്‌ഗാനിസ്ഥാനെ നേരിടും
- യുവേഫ നേഷന്‍സ് ലീഗില്‍ ഇന്ന് ഇറ്റലി - ഇംഗ്ലണ്ട് പോരാട്ടം
News Today : ഇന്നത്തെ പ്രധാന വാർത്തകൾ - ദേശീയ വാര്‍ത്തകള്‍
വാർത്തകൾ ഒറ്റനോട്ടത്തിൽ...
News Today : ഇന്നത്തെ പ്രധാന വാർത്തകൾ