കേരളം

kerala

ETV Bharat / state

News Today | ഇന്നത്തെ പ്രധാന വാർത്തകൾ - world news

വാർത്തകൾ ഒറ്റനോട്ടത്തിൽ...

വാർത്തകൾ ഒറ്റനോട്ടത്തിൽ  News Today  ഇന്നത്തെ പ്രധാന വാർത്തകൾ  കേരള വാര്‍ത്തകള്‍  ലോക വാര്‍ത്ത ട  ഇന്ത്യ വാര്‍ത്ത  kerala news  india news  world news  latest news
News Today | ഇന്നത്തെ പ്രധാന വാർത്തകൾ

By

Published : May 30, 2022, 7:06 AM IST

  1. സിന്ധു നദീജല തര്‍ക്കം : ഇന്ത്യ - പാക് നിര്‍ണായക ചര്‍ച്ച ഇന്ന് ന്യൂഡല്‍ഹിയില്‍
    ഇന്ത്യ-പാക് നിര്‍ണായക ചര്‍ച്ച ഇന്ന്
  2. നിര്‍മാണം പൂര്‍ത്തിയാക്കിയ 75 സ്‌കൂളുകള്‍ കൂടി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് നാടിന് സമര്‍പ്പിക്കും
    75 സ്‌കൂളുകള്‍ കൂടി മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും
  3. നരേന്ദ്ര മോദി സര്‍ക്കാരിന് ഇന്ന് എട്ട് വയസ്‌
    മോദി സര്‍ക്കാരിന് എട്ട് വയസ്‌
  4. കൊവിഡില്‍ മാതാപിതാക്കളെ നഷ്‌ടപ്പെട്ട കുട്ടികള്‍ക്കുള്ള പി.എം കെയര്‍ സഹായം പ്രധാനമന്ത്രി ഇന്ന് വിതരണം ചെയ്യും
    കുട്ടികള്‍ക്കുള്ള പി.എം കെയര്‍ സഹായം പ്രധാനമന്ത്രി വിതരണം ചെയ്യും
  5. ബലാത്സംഗക്കേസ് : വിജയ്‌ ബാബുവിന്‍റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഇന്ന് പരിഗണിയ്‌ക്കും
    മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഇന്ന് പരിഗണിയ്‌ക്കും
  6. സംസ്ഥാനത്തെ എട്ട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്
    ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്
  7. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്: ഇന്ന് നിശബ്‌ദ പ്രചാരണം
    നിശബ്‌ദ പ്രചാരണം
  8. വിദ്വേഷ മുദ്രാവാക്യക്കേസ് : പോപ്പുലര്‍ ഫ്രണ്ട് നേതാവ് യഹിയ തങ്ങളെ ഇന്ന് കോടതിയില്‍ ഹാജരാക്കും
    യഹിയ തങ്ങളെ ഇന്ന് കോടതിയില്‍ ഹാജരാക്കും
  9. യു.ജി.സി നെറ്റ് പരീക്ഷയ്‌ക്ക് അപേക്ഷിക്കാനുള്ള അവസാന തിയതി ഇന്ന്
    അപേക്ഷ നല്‍കാനുള്ള അവസാന തിയതി ഇന്ന്
  10. ഫ്രഞ്ച് ഓപ്പണ്‍ ടെന്നിസ് ഇന്ന് ഉച്ചയ്‌ക്ക് 2.30 മുതല്‍
    ഫ്രഞ്ച് ഓപ്പണ്‍ ടെന്നിസ് ഇന്ന് ഉച്ചയ്‌ക്ക്

ABOUT THE AUTHOR

...view details