കേരളം

kerala

ETV Bharat / state

Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - ദേശീയവാര്‍ത്തകല്‍

Top News | വാർത്തകൾ ഒറ്റനോട്ടത്തിൽ...

news today  ഇന്നത്തെ പ്രധാന വാര്‍ത്തകള്‍  latest news  kerala news  national news  sports news  latest news updations  കേരള വാര്‍ത്തകള്‍  ദേശീയവാര്‍ത്തകല്‍  കായികവാര്‍ത്തകള്‍
Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍

By

Published : May 2, 2022, 7:16 AM IST

  • സന്തോഷ്‌ ട്രോഫി കിരീടം നിലനിര്‍ത്താന്‍ കേരളം ഇന്നിറങ്ങും; ബംഗാളുമായുള്ള ക്ലാസിക് ഫൈനല്‍ ഇന്ന് രാത്രി എട്ടിന് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍
    സന്തോഷ്‌ ട്രോഫി കിരീടം നിലനിര്‍ത്താന്‍ കേരളം ഇന്നിറങ്ങും; ബംഗാളുമായുള്ള ക്ലാസിക് ഫൈനല്‍ ഇന്ന രാത്രി എട്ടിന് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍
  • കാസര്‍കോട് ഭക്ഷ്യവിഷബാധ; മരിച്ച 16 കാരിയുടെ പോസ്‌റ്റ്മോര്‍ട്ടം ഇന്ന്
    കാസര്‍കോട് ഭക്ഷ്യവിഷബാധ; മരിച്ച 16 കാരിയുടെ പോസ്‌റ്റ്മോര്‍ട്ടം ഇന്ന്
  • പിസി ജോര്‍ജിന്‍റെ ജാമ്യം റദ്ദാക്കാന്‍ മേല്‍ക്കോടതിയെ പൊലീസ് സമീപിക്കും
    പിസി ജോര്‍ജിന്‍റെ ജാമ്യം റദ്ധാക്കാന്‍ മേല്‍ക്കോടതിയെ പൊലീസ് സമീപിക്കും
  • ഗള്‍ഫില്‍ ചെറിയ പെരുന്നാള്‍ ഇന്ന്;
    ഗള്‍ഫില്‍ ചെറിയ പെരുന്നാള്‍ ഇന്ന്
  • സര്‍ക്കാര്‍ജീവനക്കാരുടെ ഇന്നത്തെ അവധിയില്‍ മാറ്റമില്ല ; കേരളത്തില്‍ ചെറിയപെരുന്നാള്‍ നാളെ
    കേരളത്തില്‍ ചെറിയപെരുന്നാള്‍ നാളെ; സര്‍ക്കാര്‍ജീവനക്കാരുടെ ഇന്നത്തെ അവധിയില്‍ മാറ്റമില്ല
  • ടിക്കാറാം മീണയുടെ ആത്മകഥ ഇന്ന് പ്രകാശനം ചെയ്യും
    ടിക്കാറാം മീണയുടെ ആത്മകഥ ഇന്ന് പ്രകാശനം ചെയ്യും
  • പ്രധാനമന്ത്രി ഇന്ന് യൂറോപ്പില്‍; ജര്‍മ്മന്‍ ചാന്‍സലറുമായുള്ള കൂടികാഴ്‌ച ഇന്ന്
    പ്രധാനമന്ത്രി ഇന്ന് യൂറോപ്പില്‍; ജര്‍മ്മന്‍ ചാന്‍സലറുമായുള്ള കൂടികാഴ്‌ച ഇന്ന്
  • ആറാമത് ഇന്ത്യ-ജര്‍മ്മന്‍ മന്ത്രിതലയോഗത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് അധ്യകഷത വഹിക്കും
    ആറാമത് ഇന്ത്യ-ജര്‍മ്മന്‍ മന്ത്രിതലയോഗത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് അധ്യകഷത വഹിക്കും
  • ഗുരുവായൂരില്‍ ഇന്ന് ദര്‍ശനത്തിന് ക്രമീകരണം; ശുദ്ധക്രിയകള്‍ നടക്കുന്നതിനാല്‍ 11 മണിവരെ ദര്‍ശനം ഉണ്ടാകില്ല
    ഗുരുവായൂരില്‍ ഇന്ന് ദര്‍ശനത്തിന് ക്രമീകരണം; ശുദ്ധക്രിയകള്‍ നടക്കുന്നതിനാല്‍ 11 മണിവരെ ദര്‍ശനം ഉണ്ടാകില്ല
  • IPL2022: വിജയവഴിയില്‍ തിരിച്ചെത്താന്‍ രാജസ്ഥാന്‍ റോയല്‍സും, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും ഇന്നിറങ്ങും; മത്സരം രാത്രി 7:30 ന് മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍
    IPL2022: വിജയവഴിയില്‍ തിരിച്ചെത്താന്‍ രാജസ്ഥാന്‍ റോയല്‍സും, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും ഇന്നിറങ്ങും; മത്സരം രാത്രി 7:30 ന് മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍

ABOUT THE AUTHOR

...view details