കേരളം

kerala

ETV Bharat / state

Top News : ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - international news

Top News : വാർത്തകൾ ഒറ്റനോട്ടത്തിൽ...

ഇന്നത്തെ വാര്‍ത്ത  കേരള വാര്‍ത്ത  ലോക വാര്‍ത്ത  ഇന്ത്യ വാര്‍ത്ത  ദേശീയ വാര്‍ത്ത  India news  world news  international news  kerala news
Top News : ഇന്നത്തെ പ്രധാന വാര്‍ത്തകള്‍

By

Published : Feb 20, 2022, 6:59 AM IST

  1. യു.പിയില്‍ ഇന്ന് മൂന്നാം ഘട്ട തെരഞ്ഞെടുപ്പ്
    മൂന്നാം ഘട്ട തെരഞ്ഞെടുപ്പ് ഇന്ന്
  2. പഞ്ചാബില്‍ ഇന്ന് ആദ്യ ഘട്ട തെരഞ്ഞെടുപ്പ്
    ആദ്യ ഘട്ട തെരഞ്ഞെടുപ്പ് ഇന്ന്
  3. മരിച്ച ട്വന്‍റി ട്വന്‍റി പ്രവര്‍ത്തകന്‍ ദീപുവിന്‍റെ പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഇന്ന് ലഭിച്ചേക്കും
    ദീപുവിന്‍റെ പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഇന്ന്
  4. സംസ്ഥാനത്തെ ചിലയിടങ്ങളില്‍ ഇന്ന് മഴയ്‌ക്ക് സാധ്യത
    ഇന്ന് മഴയ്‌ക്ക് സാധ്യത
  5. കൊച്ചി മെട്രോ പരിശോധന ഇന്നും തുടരും
    മെട്രോ പരിശോധന ഇന്നും തുടരും
  6. ട്വന്‍റി 20 യില്‍ വെസ്‌റ്റ് ഇന്‍ഡീസിനെതിരായ ഇന്ത്യയുടെ പോരാട്ടം ഇന്ന് രാത്രി ഏഴ്‌ മണിയ്‌ക്ക്
    ഇന്‍ഡീസിനെതിരായ ഇന്ത്യയുടെ പോരാട്ടം ഇന്ന്
  7. ട്വന്‍റി 20 യില്‍ ഓസ്‌ട്രേലിയ - ശ്രീലങ്ക മത്സരം ഇന്ന് രാവിലെ 11.40 ന്
    ഓസ്‌ട്രേലിയ - ശ്രീലങ്ക മത്സരം ഇന്ന്
  8. ഐ.എസ്‌.എല്‍ ഫുട്‌ബോളില്‍ ചെന്നൈ - ജംഷഡ്‌പുര്‍ മത്സരം ഇന്ന് രാത്രി 7.30 ന്
    ചെന്നൈ - ജംഷഡ്‌പുര്‍ മത്സരം ഇന്ന് രാത്രി 7.30 ന്
  9. പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ ലീഡ് യുണൈറ്റഡ് - മാഞ്ചസ്‌റ്റര്‍ യുണൈറ്റഡ് മത്സരം ഇന്ന് രാത്രി 7.30 ന്
    ലീഡ് യുണൈറ്റഡ് - മാഞ്ചസ്‌റ്റര്‍ യുണൈറ്റഡ് മത്സരം ഇന്ന്
  10. ലാ ലിഗ ഫുട്‌ബോളില്‍ വലന്‍സിയ - ബാര്‍സിലോണ മത്സരം ഇന്ന് രാത്രി 8.45 ന്
    വലന്‍സിയ - ബാര്‍സിലോണ മത്സരം ഇന്ന്

ABOUT THE AUTHOR

...view details