കേരളം

kerala

ETV Bharat / state

ഇന്നത്തെ പ്രധാന വാർത്തകൾ - etv bharat news

പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

NEWS TODAY  ഇന്നത്തെ പ്രധാന വാർത്തകൾ  പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ  കേരള വാര്‍ത്ത  ഇന്ത്യന്‍ വാര്‍ത്ത  ലോക വാര്‍ത്ത  kerala news  indian news  latest news  പുതിയ വാര്‍ത്ത  പ്രധാന വാര്‍ത്ത  തിരുവനന്തപുരം വാര്‍ത്തകള്‍  Latest news  etv bharat news  etv bharat malayalam
ഇന്നത്തെ പ്രധാന വാർത്തകൾ

By

Published : Jul 15, 2021, 7:02 AM IST

  • വ്യവസായികളുടെ പരാതികള്‍ പരിഹരിക്കുന്നതിന് മന്ത്രി പി രാജീവിന്‍റെ മീറ്റ് ദ മിനിസ്റ്റര്‍ പരിപാടി ഇന്ന്.
    'മീറ്റ് ദ മിനിസ്റ്റര്‍' ഇന്ന്.
  • കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, തൃശൂര്‍, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.
    ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത
  • ദുബൈയിലേക്കുള്ള വിമാന സര്‍വീസുകള്‍ ഇന്ന് മുതല്‍.
    ദുബൈ വിമാന സര്‍വീസ് ഇന്ന് മുതല്‍.
  • പ്രതികൂല കാലാവസ്ഥയായതിനാല്‍ ഇന്ന് അറബിക്കടലില്‍ മീന്‍പിടിക്കാന്‍ പോകുന്നതിന് നിയന്ത്രണം.
    മീന്‍പിടിക്കാന്‍ പോകുന്നതിന് നിയന്ത്രണം.
  • മഹാരാഷ്ട്രയില്‍ കൊവിഡ് വ്യാപനം കുറഞ്ഞയിടങ്ങളില്‍ എട്ട് മുതല്‍ 12 വരെയുള്ള ക്ളാസുകള്‍ ഇന്ന് മുതല്‍.
    എട്ട് മുതല്‍ 12 വരെയുള്ള ക്ളാസുകള്‍ ആരംഭിക്കും.
  • മുതിര്‍ന്ന പൗരന്മാര്‍ക്ക് മരുന്നുകള്‍ വാതില്‍പ്പടിയിലെത്തിക്കുന്ന കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍റെ പദ്ധതി രജിസ്ട്രേഷന്‍ ഇന്ന് വരെ.
    കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍റെ പദ്ധതി രജിസ്ട്രേഷന്‍ ഇന്ന് വരെ
  • മാലി ദ്വീപിലേക്ക് ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് ഇന്ന് മുതല്‍ പ്രവേശിക്കാം.
    മാലിദ്വീപില്‍ പ്രവേശിക്കാം.
  • ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റിലെ വിവിധ കോഴ്സുകളിലേക്കുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ഇന്ന് വരെ.
    ഇഗ്നോ അപേക്ഷ ഇന്ന് വരെ.
  • ഗര്‍ഭിണികള്‍ക്ക് ഇന്ന് മുതല്‍ വാക്സിന്‍ വിതരണം ചെയ്യുമെന്ന് മുംബൈ ബി.എം.സി കോര്‍പറേഷന്‍.
    മുംബൈയില്‍ ഗര്‍ഭിണികള്‍ക്ക് വാക്സിന്‍ ഇന്നുമുതല്‍.
  • ഇന്ന് ലോക യുവജന നൈപുണ്യ ദിനം
    ഇന്ന് ലോക യുവജന നൈപുണ്യ ദിനം

ABOUT THE AUTHOR

...view details