- രണ്ടാം പിണറായി സര്‍ക്കാരിന്‍റെ ആദ്യ സമ്പൂര്‍ണ ബജറ്റ് ഇന്ന് പിണറായി സര്‍ക്കാരിന്‍റെ ആദ്യ ബജറ്റ് ഇന്ന്.
- സംസ്ഥാനത്ത് അനുമതിയുള്ള സ്ഥാപനങ്ങള്‍ക്ക് രാവിലെ ഒമ്പതു മുതല്‍ ഏഴു വരെ തുറക്കാം. അനുമതിയുള്ള സ്ഥാപനങ്ങള്‍ക്ക് രാവിലെ തുറക്കാം.
- കൊടകര കുഴല്‍പ്പണ കേസ് ഇന്ന് ഹൈക്കോടതിയില്‍. കുഴല്‍പ്പണ കേസ് ഹൈക്കോടതിയില്‍.
- കാലാവര്‍ഷം എത്തിയതിനെ തുടര്‍ന്ന് വയനാട്, കോഴിക്കോട്, മലപ്പുറം തുടങ്ങിയ എട്ടു ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്. എട്ടു ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്.
- തിരുവനന്തപുരത്ത് കിടപ്പുരോഗികള്‍ക്കുള്ള വാക്സിനേഷന്‍ ഇന്നുമുതല്‍. കിടപ്പുരോഗികള്‍ക്കുള്ള വാക്സിനേഷന്‍ ഇന്നുമുതല്‍.
- ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് വിഷയത്തില്‍ സര്‍വകക്ഷിയോഗം ഇന്ന്. ന്യൂനപക്ഷ സ്കോളര്‍ഷിപ്പ്- സര്‍വകക്ഷിയോഗം ഇന്ന്.
- അറബിക്കടലില്‍ ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാല്‍ കേരള തീരത്ത് മത്സ്യബന്ധനത്തിന് നിയന്ത്രണം. മത്സ്യബന്ധനത്തിന് നിയന്ത്രണം.
- ഇന്ധനവില വര്‍ധനവ് വീണ്ടും. പെട്രോളിന് 27 പൈസയും ഡീസലിനു 30 പൈസയും കൂട്ടി. ഇന്ധനവില വീണ്ടും കൂട്ടി.
- ഡിജിറ്റല്‍ സൗകര്യമില്ലാത്ത കുട്ടികളുടെ കണക്കെടുപ്പ് ഇന്നുമുതല്‍. ഡിജിറ്റല്‍ സൗകര്യമില്ലാത്ത കുട്ടികളുടെ കണക്കെടുപ്പ്.
- ഇംഗ്ലണ്ട് -ന്യൂസിലാന്‍ഡ് ഒന്നാം ടെസ്റ്റ് മത്സരം ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 3.30 ന് ഇംഗ്ളണ്ട്-ന്യൂസിലാന്‍ഡ് ടെസ്റ്റ് ഉച്ചകഴിഞ്ഞ് 3.30 ന്
![ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ http://10.10.50.85:6060///finalout4/kerala-nle/finalout/04-June-2021/12008217_hc.jpg](https://etvbharatimages.akamaized.net/etvbharat/prod-images/768-512-12008217-726-12008217-1622768329232.jpg)
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍