കേരളം

kerala

ETV Bharat / state

ഇന്നത്തെ പ്രധാന വാർത്തകൾ - latest news

വാർത്തകൾ ഒറ്റനോട്ടത്തിൽ

news today  top news  hot news  latest news  morning news
ഇന്നത്തെ പ്രധാന വാർത്തകൾ

By

Published : Oct 24, 2020, 7:10 AM IST

  1. നരേന്ദ്ര മോദി ഇന്ന് ഗുജറാത്തിൽ പ്രധാനപ്പെട്ട മൂന്ന് പദ്ധതികൾ വീഡിയോ കോൺഫറന്‍സ് വഴി ഉദ്ഘാടനം ചെയ്യും.
    മൂന്ന് പദ്ധതികൾ വീഡിയോ കോൺഫറന്‍സ് വഴി ഉദ്ഘാടനം ചെയ്യും
  2. 'മനുസ്മൃതി' നിരോധിക്കമെന്നാവശ്യപ്പെട്ട് തമിഴ്നാട്ടില്‍ വികെസി പാര്‍ട്ടി ഇന്ന് സംസ്ഥാന വ്യാപക പ്രതിഷേധം നടത്തും
    വികെസി പാര്‍ട്ടി ഇന്ന് സംസ്ഥാന വ്യാപക പ്രതിഷേധം നടത്തും
  3. മെഡിക്കൽ പ്രവേശനത്തിന്‍റെ സംവരണവുമായി ബന്ധപ്പെട്ട് ഡിഎംകെ ഇന്ന് രാജ്ഭവന് മുന്നിൽ പ്രതിഷേധം നടത്തും
    ഡിഎംകെ ഇന്ന് രാജ്ഭവന് മുന്നിൽ പ്രതിഷേധം നടത്തും
  4. സന്യാസിമാരെ ആൾക്കൂട്ടം കൊലപ്പെടുത്തിയ സംഭവം റിപ്പോർട്ട് ചെയ്തതുമായി ബന്ധപ്പെട്ട നോട്ടീസിൽ ഹാജരാകാൻ അർണബ് ഗോസ്വാമിക്ക് മുംബൈ പൊലീസ് നൽകിയ സമയം ഇന്ന് അവസാനിക്കും.
    അർണബ് ഗോസ്വാമിക്ക് മുംബൈ പൊലീസ് നൽകിയ സമയം ഇന്ന് അവസാനിക്കും
  5. പഞ്ചരത്നങ്ങളിൽ മൂന്നു രത്നങ്ങൾക്ക് ഇന്ന് മാംഗല്യം
    പഞ്ചരത്നങ്ങളിൽ മൂന്നു രത്നങ്ങൾക്ക് ഇന്ന് മാംഗല്യം
  6. ബോളിവുഡ് ഗായികയും ഇന്ത്യൻ ഐഡൽ റിയാലിറ്റി ഷോ ജഡ്‌ജുമായ നേഹ കക്കർ ഇന്ന് വിവാഹിതയാകും
    നേഹ കക്കർ ഇന്ന് വിവാഹിതയാകും
  7. ഐപിഎല്ലിൽ ഇന്ന് കൊൽക്കത്ത ഡൽഹി പോരാട്ടം; വൈകിട്ട് 3:30ന് അബുദാബിയിലാണ് മത്സരം
    ഐപിഎല്ലിൽ ഇന്ന് കൊൽക്കത്ത ഡൽഹി പോരാട്ടം
  8. ഐപിഎല്ലിൽ ഇന്ന് പഞ്ചാബ് ഹൈദരാബാദ് പോരാട്ടം രാത്രി 7:30ന് ദുബായിലാണ് മത്സരം.
    ഐപിഎല്ലിൽ ഇന്ന് പഞ്ചാബ് ഹൈദരാബാദ് പോരാട്ടം
  9. ഇഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് മൂന്ന് മത്സരങ്ങൾ; വെസ്റ്റ്ഹാം യുണൈറ്റഡ് മാഞ്ചസ്റ്റർ സിറ്റി പോരാട്ടം വൈകിട്ട് അഞ്ചിന്, ഫുൾഹാം ക്രിസ്റ്റൽ പാലസ് പോരാട്ടം രാത്രി എഴിന്, മാഞ്ചസ്റ്റർ യുണൈറ്റഡ് ചെൽസ എഫ്.സി പോരാട്ടം രാത്രി പത്തിന്.
    ഇഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് മൂന്ന് മത്സരങ്ങൾ
  10. ലാലിഗയിൽ ഇന്ന് മൂന്ന് മത്സരങ്ങൾ. ബൽസലോണ റിയൽ മാഡ്രിഡ് പോരാട്ടം രാത്രി 7.30ന്, സെവില്ല ഈബാർ പോരാട്ടം രാത്രി പത്തിന്, ഒസാസുന അത്‌ലറ്റിക് ക്ലബ് പോരാട്ടം രാത്രി പത്തിന്.
    ലാലിഗയിൽ ഇന്ന് മൂന്ന് മത്സരങ്ങൾ

ABOUT THE AUTHOR

...view details