കേരളം

kerala

ETV Bharat / state

ഇന്നത്തെ പ്രധാന വാർത്തകൾ - today's news

ഇന്നത്തെ പ്രധാന വാർത്തകൾ

news today  top news  hot news  today's news  morning news malayalam
ഇന്നത്തെ പ്രധാന വാർത്തകൾ

By

Published : Oct 22, 2020, 6:38 AM IST

Updated : Oct 22, 2020, 6:52 AM IST

  1. എൽ.ഡി.എഫ് യോഗം ഇന്ന്. ജോസ് കെ മാണിയുടെ മുന്നണിപ്രവേശനം ചർച്ചയാകും
    എൽ.ഡി.എഫ് യോഗം ഇന്ന്
  2. ബിഹാർ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ പ്രകടനപത്രിക ഇന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ പുറത്തിറക്കും.
    ബി.ജെ.പിയുടെ പ്രകടനപത്രിക ഇന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ പുറത്തിറക്കും.
  3. എം ശിവശങ്കർ എൻ.ഐ.എ കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യ ഹർജി ഇന്ന് പരിഗണിക്കും
    മുൻകൂർ ജാമ്യ ഹർജി ഇന്ന് പരിഗണിക്കും
  4. ഡൽഹി കലാപം; ഉമർ ഖാലിദിന്‍റെ ജുഡീഷ്യൽ കസ്റ്റഡി ഇന്ന് അവസാനിക്കും
    ഉമർ ഖാലിദിന്‍റെ ജുഡീഷ്യൽ കസ്റ്റഡി ഇന്ന് അവസാനിക്കും
  5. ബംഗാളിൽ ദുർഗ പൂജാ ആഘോഷങ്ങളുടെ ഉദ്ഘാടനം ഇന്ന് പ്രധാനമന്ത്രി നിർവഹിക്കും
    ദുർഗ പൂജാ ആഘോഷങ്ങളുടെ ഉദ്ഘാടനം ഇന്ന് പ്രധാനമന്ത്രി നിർവഹിക്കും
  6. ഗിന്നസ് ലോക റെക്കോഡ് കുറിക്കുന്ന ലോകത്തെ ഏറ്റവും വലിയ ഫൗണ്ടെയിൻ (ജലധാരായന്ത്രം) ഇന്ന് ദുബായിൽ ഉദ്ഘാടനം ചെയ്യും.
    ഫൗണ്ടെയിൻ (ജലധാരായന്ത്രം) ഇന്ന് ദുബായിൽ ഉദ്ഘാടനം ചെയ്യും
  7. ഐപിഎല്ലിൽ ഇന്ന് രാജസ്ഥാൻ റോയൽസ്, സൺ റൈസേഴ്സ് ഹൈദരാബാദ് പോരാട്ടം
    ഐപിഎല്ലിൽ ഇന്ന് രാജസ്ഥാൻ റോയൽസ്, സൺ റൈസേഴ്സ് ഹൈദരാബാദ് പോരാട്ടം
  8. രാജമൌലിയുടെ അടുത്ത ചിത്രം ആർ.ആർ.ആറിന്‍റെ ടീസർ ഇന്ന് റിലീസ് ആകും
    ആർ.ആർ.ആറിന്‍റെ ടീസർ ഇന്ന് റിലീസ് ആകും
  9. ഐഐറ്റി കാൺപൂരിൽ 53ാമത് ബിരുദദാനസമ്മേളനം ഇന്ന് നടക്കും
    53ാമത് ബിരുദദാനസമ്മേളനം ഇന്ന് നടക്കും
  10. വന്ദേഭാരത് മിഷന്‍റെ ഭാഗമായി ഇന്ന് മസ്കറ്റിൽ നിന്നും തിരുവനന്തപുരത്തേക്ക് വിമാനം സർവീസ് നടത്തും
    ഇന്ന് മസ്കറ്റിൽ നിന്നും തിരുവനന്തപുരത്തേക്ക് വിമാനം സർവീസ് നടത്തും
Last Updated : Oct 22, 2020, 6:52 AM IST

ABOUT THE AUTHOR

...view details