കേരളം

kerala

ETV Bharat / state

ഇന്നത്തെ പ്രധാന വാർത്തകൾ - വാർത്തകൾ

ഇന്നത്തെ പ്രധാന വാർത്തകൾ

news today  latest news  hot news  malayalam news  മലയാളം  വാർത്തകൾ  പ്രധാന
ഇന്നത്തെ പ്രധാന വാർത്തകൾ

By

Published : Sep 22, 2020, 7:00 AM IST

  1. അതിവേഗ റെയിൽപാതയുടെ ഭൂമി ഏറ്റെടുക്കൽ നടപടികൾ വേഗത്തിലാക്കാൻ ഇന്ന് ഉന്നതല യോഗം. റവന്യു പ്രിൻസിപ്പൽ സെക്രട്ടറി, സർവേ ഡയറക്ടർ ലാൻഡ് റവന്യൂ കമ്മിഷണർ എന്നിവർ പങ്കെടുക്കും.
    അതിവേഗ റെയിൽപ്പാതയുടെ ഭൂമി ഏറ്റെടുക്കൽ നടപടികൾ വേഗത്തിലാക്കാൻ ഇന്ന് ഉന്നതല യോഗം
  2. സ്വപ്ന സുരേഷിനെ എന്‍.ഐ.എ ഇന്ന് കസ്റ്റഡിയില്‍ വാങ്ങും
    സ്വപ്ന ഇന്ന് കോടതിയിൽ
  3. നിയമസഭയിൽ അക്രമം: കേസിന്‍റെ വിധി ഇന്ന്. നിയമസഭയിൽ കയ്യാങ്കളിയും അക്രമവും നടത്തിയതിന് മന്ത്രിമാർ അടക്കം പ്രതികളായുള്ള കേസ് പിൻവലിക്കാൻ സർക്കാർ നൽകിയ അപേക്ഷയിൽ ചീഫ് ജൂ‍ഡീഷ്യൽ കോടതി ഇന്ന് വിധി പറയും.
    നിയമസഭയിൽ അക്രമം
  4. സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്നു. ഇന്ന് കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിൽ ഓറഞ്ച് അലർട്ട്.
    സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്നു.
  5. കേരളത്തിൽ നിന്നും ഉൾപ്പെടെ പിടികൂടി ഡൽഹിയിൽ എത്തിച്ച അൽ ഖ്വയ്ദ ഭീകരരെ ഇന്ന് കോടതിയിൽ ഹാജരാക്കും. കോടതിയില്‍ ഹാജരാക്കുന്ന പ്രതികളെ എന്‍ഐഎ കസ്റ്റഡിയിലാവശ്യപ്പെടും.
    അൽ ഖ്വയ്ദ ഭീകരരെ ഇന്ന് കോടതിയിൽ ഹാജരാക്കും
  6. ഐപിഎല്ലില്‍ ഇന്ന് റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു, ചെന്നൈ സൂപ്പര്‍ കിങ്സ് പോരാട്ടം. രാത്രി 7.30ന് ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം.
    ഐപിഎല്ലില്‍ ഇന്ന് റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു, ചെന്നൈ സൂപ്പര്‍ കിങ്സ് പോരാട്ടം
  7. ലോക്ക് ഡൗണിനെ തുടര്‍ന്ന് നിര്‍ത്തിവച്ച മമ്മൂട്ടി ചിത്രം 'ദ പ്രീസ്റ്റ്' ഇന്ന് വാഗമണ്ണില്‍ പുനഃരാരംഭിക്കും.
    'ദ പ്രീസ്റ്റ്'
  8. ബാന്ദ്രയിലെ ബംഗ്ലാവിന്‍റെ അനധികൃത നിർമാണം പൊളിച്ച മുംബൈ മുനിസിപ്പല്‍ കോർപറേഷനെതിരെ നടി കങ്കണ റണൗട്ട്‌ ‌സമർപ്പിച്ച ഹർജിയിൽ വിധി ഇന്ന്.
    കങ്കണ റണൗട്ട്‌ ‌സമർപ്പിച്ച ഹർജിയിൽ വിധി ഇന്ന്
  9. ഇ- ചെല്ലാൻ നിലവിൽ വരും. ഗതാഗത നിയമങ്ങൾ ലംഘിക്കുന്നതിന് പിടിയിലാവുന്നവർക്ക് പിഴ അടയ്ക്കാനുള്ള ഓൺലൈൻ സംവിധാനം ഇന്ന് നിലവിൽ വരും
    ഈ ചെല്ലാൻ നിലവിൽ വരും
  10. കു​ണ്ട​റ​യി​ലെ പൊ​തു​മേ​ഖ​ല സ്​​ഥാ​പ​ന​മാ​യ കേ​ര​ള സെ​റാ​മി​ക്സ്​ ലി​മിറ്റഡിന്‍റെ പു​തു​താ​യി സ്ഥാപിച്ച പ്ര​കൃ​തി വാ​ത​ക പ്ലാ​ന്‍റ് ​മു​ഖ്യ​മ​ന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും
    പ്ര​കൃ​തി വാ​ത​ക പ്ലാ​ന്‍റ് ​മു​ഖ്യ​മ​ന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും

ABOUT THE AUTHOR

...view details