കേരളം

kerala

ETV Bharat / state

News Today : ഇന്നത്തെ പ്രധാന വാർത്തകൾ - ഇന്നത്തെ പ്രധാന വാർത്തകൾ

വാർത്തകൾ ഒറ്റനോട്ടത്തിൽ...

Top Today  news today june 18  ഇന്നത്തെ പ്രധാന വാർത്തകൾ  വാർത്തകൾ ഒറ്റനോട്ടത്തിൽ
News Today : ഇന്നത്തെ പ്രധാന വാർത്തകൾ

By

Published : Jun 18, 2022, 7:27 AM IST

  1. സംസ്ഥാനത്ത കാലവര്‍ഷം കനത്തേക്കും : 14 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്
    സംസ്ഥാനത്ത കാലവര്‍ഷം കനത്തേക്കും : 14 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്
  2. അഗ്നിപഥ് : പട്‌ന-എറണാകുളം സൂപ്പര്‍ഫാസ്റ്റ് (22644), സെക്കന്ദരാബാദ് ജംഗ്ഷന്‍-തിരുവനന്തപുരം ശബരി എക്‌സ്‌പ്രസ് (17230) ട്രെയിനുകള്‍ റദ്ദാക്കി
    അഗ്നിപഥ് : പട്‌ന-എറണാകുളം സൂപ്പര്‍ഫാസ്റ്റ് (22644), സെക്കന്ദരാബാദ് ജംഗ്ഷന്‍-തിരുവനന്തപുരം ശബരി എക്‌സ്‌പ്രസ് (17230) ട്രെയിനുകള്‍ റദ്ദാക്കി
  3. അഗ്നിപഥ് : പ്രതിഷേധം ഇന്നും തുടരും, ബീഹാറില്‍ ഇന്ന് ആര്‍ജെഡി ബന്ദ്
    അഗ്നിപഥ് : പ്രതിഷേധം ഇന്നും തുടരും, ബീഹാറില്‍ ഇന്ന് ആര്‍ജെഡി ബന്ദ്
  4. നെയ്യാര്‍ ഡാമിന്‍റെ നാലു ഷട്ടറുകളും ഇന്ന് ഉയര്‍ത്തും
    നെയ്യാര്‍ ഡാമിന്‍റെ നാലു ഷട്ടറുകളും ഇന്ന് ഉയര്‍ത്തും
  5. കള്ളപ്പണം വെളുപ്പിക്കല്‍ കേസ്: സത്യേന്ദര്‍ ജെയിന്‍റെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്
    കള്ളപ്പണം വെളുപ്പിക്കല്‍ കേസ്: സത്യേന്ദര്‍ ജെയിന്‍റെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്
  6. വിമാനത്തില്‍ പ്രതിഷേധിച്ചവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും
    വിമാനത്തില്‍ പ്രതിഷേധിച്ചവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും
  7. ബഫര്‍ സോണ്‍ : കോഴിക്കോട് ഇന്ന് യുഡിഎഫ് ഹര്‍ത്താല്‍
    ബഫര്‍ സോണ്‍ : കോഴിക്കോട് ഇന്ന് യുഡിഎഫ് ഹര്‍ത്താല്‍
  8. കെഎസ്ആര്‍ടിസി ജീവനക്കാരുടെ ആദ്യഘട്ട ശമ്പള വിതരണം ഇന്ന് പൂര്‍ത്തിയാകും
    കെഎസ്ആര്‍ടിസി ജീവനക്കാരുടെ ആദ്യഘട്ട ശമ്പള വിതരണം ഇന്ന് പൂര്‍ത്തിയാകും
  9. ലോക കേരള സഭ : മുഖ്യമന്ത്രി ഇന്നും പങ്കെടുക്കില്ല
    ലോക കേരള സഭ : മുഖ്യമന്ത്രി ഇന്നും പങ്കെടുക്കില്ല
  10. അയ്യങ്കാളിയുടെ 81ആം ചരമദിനം ഇന്ന്
    അയ്യങ്കാളിയുടെ 81ആം ചരമദിനം ഇന്ന്

ABOUT THE AUTHOR

...view details