കേരളം

kerala

ETV Bharat / state

Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - etv bharat latest news

വാർത്തകൾ ഒറ്റനോട്ടത്തിൽ...

News today 27 th june  ഇന്നത്തെ പ്രധാന വാര്‍ത്തകള്‍  വാർത്തകൾ ഒറ്റനോട്ടത്തിൽ  കേരള വാര്‍ത്ത  ലോക വാര്‍ത്ത  ഇന്ത്യ വാര്‍ത്ത  kerala news  india news  world news  etv bharat latest news  ഇടിവി ഭാരത് പ്രധാന വാര്‍ത്തകള്‍
Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍

By

Published : Jun 27, 2022, 7:32 AM IST

  1. സംസ്ഥാന നിയമസഭ സമ്മേളനം ഇന്ന് മുതല്‍
    സമ്മേളനം ഇന്ന് മുതല്‍
  2. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ജി 7 ഉച്ചകോടിയില്‍ സംസാരിക്കും
    മോദി ഇന്ന് ജി 7 ഉച്ചകോടിയില്‍ സംസാരിക്കും
  3. അഗ്‌നിപഥ് പദ്ധതിക്കെതിരായ കോണ്‍ഗ്രസിന്‍റെ രാജ്യവ്യാപക പ്രതിഷേധം ഇന്ന്
    കോണ്‍ഗ്രസിന്‍റെ രാജ്യവ്യാപക പ്രതിഷേധം ഇന്ന്
  4. അയോഗ്യത നീക്കത്തിനെതിരെ വിമത ശിവസേന നേതാവ് ഏക്‌നാഥ് ഷിന്‍ഡെ നല്‍കിയ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും
    സുപ്രീം കോടതി ഇന്ന് പരിഗണിക്കും
  5. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്
    ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്
  6. അട്ടപ്പാടി മധു വധക്കേസ്: പുതിയ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിച്ച വിവരം സർക്കാർ ഇന്ന് ഹൈക്കോടതിയെ അറിയിക്കും
    പ്രോസിക്യൂട്ടറെ നിയമിച്ച വിവരം ഹൈക്കോടതിയെ അറിയിക്കും
  7. മഴയ്‌ക്ക് സാധ്യതയുണ്ടെങ്കിലും കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കില്ല
    മത്സ്യബന്ധനത്തിന് വിലക്കില്ല
  8. യുവനടിയെ പീഡിപ്പിച്ചെന്ന കേസ്: വിജയ്‌ ബാബുവിനെ ഇന്ന് ചോദ്യം ചെയ്യും
    വിജയ്‌ ബാബുവിനെ ഇന്ന് ചോദ്യം ചെയ്യും
  9. ഇംഗ്ലണ്ട് - ന്യൂസിലന്‍ഡ് മൂന്നാം ടെസ്‌റ്റിലെ അഞ്ചാം ദിന മത്സരം ഇന്ന്
    ഇംഗ്ലണ്ട് - ന്യൂസിലന്‍ഡ് മത്സരം വൈകിട്ട് 3.30 ന്
  10. ഇന്ത്യ - ശ്രീലങ്ക വനിത ട്വന്‍റി 20 ഇന്ന് ഉച്ചയ്‌ക്ക് രണ്ടിന്
    വനിത ട്വന്‍റി 20 ഇന്ന് ഉച്ചയ്‌ക്ക് രണ്ടിന്

ABOUT THE AUTHOR

...view details