കേരളം

kerala

ETV Bharat / state

ഇന്നത്തെ പ്രധാന വാർത്തകൾ - ഇന്നത്തെ വാർത്തകൾ

ഇന്നത്തെ പ്രധാന സംഭവങ്ങള്‍ ഒറ്റനോട്ടത്തില്‍

news toady  latest news  ഇന്നത്തെ വാർത്തകൾ  വാർത്തകൾ ഒറ്റ നോട്ടത്തിൽ
ഇന്നത്തെ പ്രധാന വാർത്തകൾ

By

Published : Oct 19, 2020, 6:56 AM IST

  1. വാളയാര്‍ കേസ് പ്രതികളെ വെറുതെ വിട്ടതിനെതിരെയുള്ള ഹരജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും
    കേരള ഹൈക്കോടതി (ഫയല്‍ ചിത്രം)
  2. ഡോ. ജോസഫ് മാർത്തോമ മെത്രാപ്പൊലീത്തയുടെ കബറടക്കം ഇന്ന് ഉച്ചയ്ക്ക് മൂന്നിന് സഭാ ആസ്ഥാനത്തെ സെന്‍റ് തോമസ് മാർത്തോമ്മ പള്ളിയോട് ചേർന്നുള്ള സെമിത്തേരിയിൽ നടക്കും.
    ഡോ. ജോസഫ് മാർത്തോമ മെത്രാപ്പൊലീത്ത
  3. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി മൂന്നു ദിവസത്തെ സന്ദർശനത്തിന് ഇന്ന് വയനാട്ടിൽ‌
    രാഹുൽ ഗാന്ധി ഇന്ന് വയനാട്ടിൽ
  4. തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് കൈമാറുന്നതിനെതിരെയുള്ള സർക്കാർ ഹരജിയിൽ വിധി ഇന്ന്
    സർക്കാർ ഹർജിയിൽ വിധി ഇന്ന്
  5. ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ ഇന്ന് മുതൽ ദർശനത്തിന് അനുമതി
    ഇന്ന് മുതൽ ദർശനത്തിന് അനുമതി
  6. ഇന്ത്യ, ശ്രീലങ്ക നാവികസേനയുടെ എട്ടാം പതിപ്പ് സ്ലൈനെക്സ് -20മായി ബന്ധപ്പെട്ട നാവികസേനകളുടെ അഭ്യാസ പ്രകടനങ്ങൾ ശ്രീലങ്കയിലെ ട്രിങ്കോമലിയിൽ ഇന്ന് മുതൽ
    നാവികസേനകളുടെ അഭ്യാസ പ്രകടനങ്ങൾ ഇന്ന് മുതൽ
  7. ഉത്തർപ്രദേശിൽ സ്കൂളുകൾ ഇന്ന് തുറക്കും. ഒമ്പത് മുതൽ 12വരെയുള്ള ക്ലാസുകളാണ് ആദ്യഘട്ടത്തില്‍ തുറക്കുക
    ഉത്തർപ്രദേശിൽ സ്കൂളുകൾ ഇന്ന് തുറക്കും
  8. എം.ശിവശങ്കര്‍ മുന്‍കൂര്‍ ജ്യാമത്തിനായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും
    എം.ശിവശങ്കറിന്‍റെ മുൻകൂർ ജാമ്യം മുന്‍കൂര്‍
  9. ഐപിഎല്ലില്‍ ഇന്ന് ചെന്നൈ സൂപ്പർ കിംങ്സ് രാജസ്ഥാൻ റോയൽസ് പോരാട്ടം
    ചെന്നൈ സൂപ്പർ കിംങ്സ് രാജസ്ഥാൻ റോയൽസ് പോരാട്ടം
  10. ലാലിഗയില്‍ ഇന്ന് റിയൽ ബെറ്റിസ്, റിയൽ സോസിഡാഡ് പോരാട്ടം.
    ലാലിഗയില്‍ ഇന്ന് റിയൽ ബെറ്റിസ്, റിയൽ സോസിഡാഡ് പോരാട്ടം

ABOUT THE AUTHOR

...view details